തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. കോവിഡ് സാഹചര്യം ആയതിനാല്‍ ഇത്തവണ കൊട്ടിക്കലാശമില്ലെങ്കിലും തങ്ങളുടെ വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികളും നേതാക്കളും രംഗത്തിറങ്ങും. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണങ്ങളും മുന്നണികള്‍ കൊഴുപ്പിക്കുകയാണ്.
ആദ്യഘട്ടത്തില്‍ വാശിയേറിയ മത്സരം നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചടക്കുമെന്നാണ് മൂന്ന് മുന്നണികളുടേയും അവകാശവാദം. ആവേശം ചോരാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അവസാന പ്രചരണ ദിനം കൊഴുപ്പിക്കാനാണ് തീരുമാനം. അവസാനദിനം കേന്ദ്രീകൃത കലാശക്കൊട്ട് ഒഴിവാക്കി വാര്‍ഡുകള്‍ തോറും റാലികളും വാഹന പര്യടനവും നടത്തി ആഘോഷമാക്കും.
അതേസമയം തങ്ങളെ തോല്‍പ്പിക്കാന്‍ യുഡിഎഫും ബിജെപിയും ഒത്തുകളിക്കുന്നു എന്ന ആരോപണം എല്‍ഡിഎഫ് ഉയര്‍ത്തുന്നുണ്ട്. ഘടകക്ഷികള്‍ മത്സരിക്കുന്നതടക്കം ഇരുപതോളം സീറ്റില്‍ ധാരണയെന്നാണ് ആരോപണം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.