പ്രവാസി പുനരധിവാസ പദ്ധതിയായ എന്‍ഡിപിആര്‍ഇഎം പ്രകാരം ഇനി കേരളാ ബാങ്ക് വഴി പ്രവാസികള്‍ക്ക് വായ്പയെടുക്കാം. കേരളാബാങ്ക് നോര്‍ക്കാ റൂട്ട്സുമായി ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവച്ചു.
പദ്ധതിയുമായി സഹകരിക്കുന്ന ധനകാര്യസ്ഥാപനങ്ങളിലൂടെ പ്രവാസികള്‍ക്ക് ലഭിക്കുന്ന സേവനം ഇനിമുതല്‍ കേരള ബാങ്കിന്‍റെ 769 ശാഖകളിൽ കൂടി ലഭ്യമാകും. നിലവില്‍ 15 ധനകാര്യസ്ഥാപനങ്ങളിലെ 4,600 ശാഖകളിലൂടെയാണ് പ്രവാസികള്‍ക്ക് വായ്പാ സേവനങ്ങള്‍ ലഭ്യമാകുന്നത്. 30 ലക്ഷം രൂപവരെ ചെലവുള്ള പദ്ധതികൾക്ക് 15 ശതമാനം വരെ മൂലധന സബ്‌സിഡിയും കൃത്യമായ തിരിച്ചടവിന് ആദ്യ നാല് വർഷം 3 ശതമാനം പലിശ സബ്‌സിഡിയും നൽകും.
നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ സഹായം നൽകുന്ന എൻഡിപിആർഇഎം പദ്ധതി 2019-20 സാമ്പത്തികവർഷത്തില്‍ 1043 പേര്‍ക്കായി 53.43 കോടി രൂപയാണ് വായ്പ നൽകിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.