തിരുവനന്തപുരം: യൂണിടാക്കിന്റെ ഉപഹാരമായാണ് ശിവശങ്കറിന് ഐ ഫോണ്‍ നല്‍കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സര്‍ക്കാരും യൂണിടാക്കും തമ്മിലുള്ള ബന്ധമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. സന്തോഷ് നല്‍കിയ അഞ്ച് ഫോണില്‍ ഒരെണ്ണം എവിടെയാണെന്ന് മുഖ്യമന്ത്രിക്ക് അറിയാം. മുഖ്യമന്ത്രിയുടെ ആപ്പിള്‍ വാച്ച് എവിടെപ്പോയെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.
സ്വര്‍ണ കടത്തിലും മയക്കുമരുന്ന് കേസിലും മുഖ്യമന്ത്രിയും സിപിഐഎം സിസിയും നല്‍കിയും നല്‍കിയ മറുപടി പരിഹാസ്യമാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബാഗേജ് വിട്ടുകിട്ടാന്‍ വിളിച്ചെന്ന് വെളിപ്പെട്ടിട്ടും കള്ളം ആവര്‍ത്തിക്കുന്നു. മുഖ്യമന്ത്രി ഓഫീസില്‍ കള്ളക്കടത്തുകാര്‍ പല തവണ വന്നിട്ടും വിശദീകരണം നല്‍കുന്നില്ല. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട മറ്റ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.