ധനമന്ത്രി സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തിയത് വിവാദം മുന്‍കൂട്ടി കണ്ടെന്ന് വി.ഡി സതീശന്‍. തെരഞ്ഞെടുപ്പില്‍ വിനയാകുമെന്ന് ഭയന്നാണ് ആദ്യംതന്നെ ആക്രമണം തുടങ്ങിയതെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
സര്‍ക്കാരിനെതിരെ-കോണ്‍ഗ്രസ്-ആര്‍എസ്എസ് ഗൂഢാലോചന നടന്നുവെന്ന് ജെയിംസ് മാത്യു. കിഫ്ബിക്കെതിരെ സിഎജിയെ കക്ഷിചേര്‍ത്ത് ഹര്‍ജി നല്‍കിയത് ആര്‍എസ്എസ് അനുഭാവിയാണ്. സിഎജിയിലെ ഉദ്യോഗസ്ഥരും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടുവെന്ന് ജെയിംസ് മാത്യു പറഞ്ഞു. രാവിലെയും ഉച്ചക്കും വൈകീട്ടും പിണറായി സര്‍ക്കാരിനെതിരെ പത്രസമ്മേളന പരമ്പര നടത്തിയ രമേശ് ചെന്നിത്തലയെ ഹൈക്കമാന്റ് മൂലക്കിരുത്തിയിരിക്കുകയാണെന്ന് നിയമസഭയില്‍ ജയിംസ് മാത്യു എംഎല്‍എ പറഞ്ഞു. നുണകള്‍ പ്രചരിപ്പിച്ച് കഴിവുകേട് തെളിയിച്ചയാളാണ് ചെന്നിത്തല. പഴയ വീഞ്ഞിനെ പുതിയ കുപ്പിയില്‍ ഇറക്കിയിട്ടു കാര്യമില്ല. ഡഉഎ രക്ഷപ്പെടാന്‍ പോകുന്നില്ല. അഴിമതിയുടേയും സദാചാര മൂല്യങ്ങളുടെ തകര്‍ച്ചയുടേയും വികസന തകര്‍ച്ചയുടേയും മുന്‍ ഡഉഎ ഭരണകാലം മടക്കി കൊണ്ടു വരാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്നും ജയിംസ് മാത്യു പറഞ്ഞു.
കോണ്‍ഗ്രസിന് ഒരിക്കലും അധികാരം തിരിച്ചുകിട്ടില്ലെന്ന വേവലാതിയെന്ന് എം സ്വരാജ് പറഞ്ഞു. സി.എ.ജി കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയലക്ഷ്യം നിറവേറ്റാന്‍ ശ്രമിച്ചു. ഭരണഘടനാ സാധുത പരിശോധിക്കാന്‍ സിഎജിക്ക് ആര് അധികാരം നല്‍കി? സിഎജിക്ക് നിയമവ്യവസ്ഥ അറിയില്ലെങ്കില്‍ പഠിപ്പിക്കുമെന്ന് എം സ്വരാജ് പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.