Kerala

അമച്ചര്‍ ലിറ്റില്‍ ഫിലിം ഫെസ്റ്റിവല്‍ സെപ്തംബര്‍ 12,13 തിയതികളില്‍

പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ വാര്‍ഷിക മേളയായ പത്താമത് അന്താരാഷ്ട്ര അമച്ചര്‍ ലിറ്റില്‍ ഫിലിം ഫെസ്റ്റിവല്‍ സെപ്തംബര്‍ 12,13 തിയതികളില്‍ നടക്കും. എന്‍ട്രികള്‍ സ്വീകരിച്ചു തുടങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വെര്‍ച്വല്‍ സമ്മേളനവും പ്രദര്‍ശനങ്ങളും ചര്‍ച്ചയും നടത്തുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.വി വിന്‍സന്റ് പറഞ്ഞു.

ഗോള്‍ഡന്‍ സ്‌ക്രീന്‍ അവാര്‍ഡ് ജേതാവിന് അന്‍പതിനായിരം രൂപയും ശില്‍പവും നല്‍കും. കൂടാതെ അഞ്ചുപേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളായി അയ്യായിരം രൂപ വീതവും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.

അഞ്ച് മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള സിനിമകള്‍ ഓണ്‍ ലൈനായോ സിദ്ധി, ഡിവിഡി രൂപത്തിലോ എന്‍ട്രികള്‍ അയക്കാം. ലഭിക്കേണ്ട അവസാന തിയതി ജൂലൈ 31. http://www.palakkadinsight.com എന്ന സെറ്റ് സന്ദര്‍ശിക്കുകയോ palakkadinsight.com എന്ന ഇമെയില്‍ വിലാസത്തിലോ 94460000373, 9447408234 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

7 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.