ഒമാന്‍ അമ്പതാമത് ദേശീയ ദിനാഘോഷം ആഘോഷിക്കുന്ന വേളയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി റാം നാഥ് കോവിന്ദ്,വിദേശകാര്യ വകുപ്പ് മന്ത്രി എസ്. ജയശങ്കര്‍ തുടങ്ങിയവര്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെ ആശംസകളറിയിച്ചു. സുല്‍ത്താനേറ്റുമായി പതിറ്റാണ്ടുകള്‍ നീണ്ടു നില്‍ക്കുന്ന ഇന്ത്യയുടെ സൗഹൃദത്തില്‍ സന്തോഷമുണ്ടെന്നും, വരും കാലങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ സജീവമായ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസിഡന്റ് വ്യക്തമാക്കി.
2018ല്‍ ഒമാന്‍ സന്ദര്‍ശിച്ച അനുഭവങ്ങള്‍ പങ്കു വെച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ പ്രസ്താവന. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദുമായുള്ള കൂടിക്കാഴ്ചയുടെ അവിസ്മരണീയമായ ഓര്‍മ്മകളും അദ്ദേഹം പങ്കു വെച്ചു. ലോക രാഷ്ടീയ നേതാക്കളും ഒമാന്‍ ഭരണാധികാരിക്ക്് ആശംസകളറിയിച്ചു
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.