തിരുവനന്തപുരം: കോവിഡിനെ അതിജീവിക്കാനുള്ള ആഹ്വാനവും കരുതലും പ്രമേയമാക്കി രാജ്യാന്തര ചലച്ചിത്ര മേളയുടെ സിഗ്നേച്ചര്‍ ഫിലിം. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ തിയേറ്ററുകള്‍ തുറക്കുന്നതും പ്രതീക്ഷയുടെ അഭ്രപാളികള്‍ സജീവമാകുന്നതുമെല്ലാം 47 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഫിലിമില്‍ പ്രതീകാത്മകമായി ചിത്രീകരിച്ചിട്ടുണ്ട് . കോവിഡ് മുന്നണിപ്പോരാളികള്‍ക്കുള്ള ആദരവു കൂടിയാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സിഗ്നേച്ചര്‍ ഫിലിം.
തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നീ മേഖലകളിലേക്ക് നടത്തുന്ന സിനിമാ യാത്രയില്‍ പാലിക്കേണ്ട ഹെല്‍ത്ത് പ്രോട്ടോക്കോളും സിഗ്നേച്ചര്‍ ഫിലിമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംഗീതം :സുഷിന്‍ ശ്യാം അനിമേഷന്‍: അനന്തപത്മനാഭന്‍, ശരത് രാജ്, ശ്യാമന്ത്, കെ എസ്, നീന അന്ന ജോണ്‍സണ്‍, ടെറന്‍സ് ഡൊമിനിക്, മനു ശങ്കര്‍. ശബ്ദസംവിധാനം: വിഷ്ണു ഗോവി
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.