Web Desk
സ്വര്‍ണവില പവന് 400 രൂപകൂടി 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്‍റെ വില. കഴിഞ്ഞ രണ്ടുദിവസമായി 34,320 രൂപ നിലവാരത്തില്‍ തുടരുകയായിരുന്നു. ആഗോള വിപണിയില്‍ ബുധനാഴ്ച വിലയില്‍ ഏറ്റക്കുറച്ചിലുണ്ടായിട്ടില്ല. സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,715.94 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
യുഎസ് കേന്ദ്ര ബാങ്കിന്‍റെ യോഗംനടക്കുന്നതിനാല്‍ അതിന്‍റെ തീരുമാനത്തിന് കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ദേശീയ വിപണിയിലാകട്ടെ വിലകുറയുകയാണ് ചെയ്തത്. എംസിഎക്‌സില്‍ 10 ഗ്രാമിന് 46,570 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.