ഡല്‍ഹി: നിയമസഭ, ലോക്‌സഭ സീറ്റുകളിലേക്കുളള ഉപതെരഞ്ഞെടുപ്പുകള്‍ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രളയവും കോവിഡ് പ്രതിസന്ധിയും കാരണം ഏഴ് നിയമസഭാ തെരഞ്ഞെടുപ്പും ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പും മാറ്റിവെയ്ക്കാന്‍ വോട്ടെടുപ്പ് പാനല്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കമ്മീഷന്റെ പ്രഖ്യാപനം.
56 നിയമസഭാ മണ്ഡലത്തിലും ഒരു ലോക്‌സഭാ മണ്ഡലത്തിലുമായി ആകെ 57 ഉപതെരഞ്ഞെടുപ്പുകളാണ് നടക്കാനുളളത്. ഈ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താനുളള ആറുമാസത്തെ സമയപരിധി സെപ്റ്റംബര്‍ ഏഴിനാണ് അവസാനിക്കുന്നത്. ബാക്കിയുളളവയുടെ സമയ പരിധി അവസാനിക്കുന്നത് സെപ്തംബറിന് ശേഷമാണ്.
അതേസമയം, ഉപതെരഞ്ഞെടുപ്പ് നടക്കാനുളള എല്ലാ സീറ്റുകള്‍ക്കും ഇത് ബാധകമാണോയെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.