ഈ കാലഘട്ടത്തിൽ സൈബർ സുരക്ഷ വളെയേറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അഭിപ്രായപ്പെട്ടു. ഏത് തരത്തിലുമുള്ള സൈബർ ആക്രമങ്ങൾക്കും നമ്മൽ ഇരയാകാം. അതിനാൽ ഉത്തരവാദിത്വപരമായ രീതിയിൽ തന്നെ ഇന്റർനെറ്റിനെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊക്കൂൺ വെർച്വൽ കോഫറൻസിന്റെ ഭാഗമായി കോവിഡാനന്തര കാലഘട്ടത്തിലെ സൈബർ സുരക്ഷയെക്കുറിച്ച് പ്രഭാക്ഷ നടത്തുകയായിരുന്നു അദ്ദേഹം.
ഓരോ ഇന്റർനെറ്റ് ഉപയോക്താക്കളുടെയും സ്വകാര്യ വിവരങ്ങൾ അവരവർ അറിയാതെ തന്നെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. നിശബ്ദരായിട്ടാണ് സൈബർ ആക്രമണങ്ങൾ നടത്തുന്നത്. സത്യസന്തമായ രീതിയിലുളള വിവരങ്ങളുമായി നമ്മെ അഭീമുഖീകരിക്കുകയും സ്വകാര്യ വിവരങ്ങൾ ഹാക്കേഴ്സ് ചോർത്തിയെടുക്കുകയും ചെയ്യു വരുന്നു. അതിന് എതിരെ എപ്പോഴും ജാഗരൂഗരായി ഇരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സൈബർ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ ഓരോരുത്തരും മുൻ കരുതലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് വിവിധ ഭാഗങ്ങളിലുളള ആളുകൾ കൊക്കൂണിൽ പങ്കെടുക്കുന്നത് സന്തോഷം നൽകുന്നുവെന്നും സൈബർ സുരക്ഷിതത്വത്തിന് വേണ്ടി കേരളാ പൊലീസ് നടത്തുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം അഭിന്ദനാർഹമാമെന്നും അജിത് ഡോവർ കൂട്ടിച്ചേർത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.