Breaking News

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു; മരണം 15,685 ആയി

Web Desk

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം 18,000 കവിഞ്ഞു. രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 5,08,953 ആയി. ഇന്നലെ മാത്രം 18,552 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ കോവിഡ് മരണം 15,685 ആയി. ഇന്നലെ മാത്രം മരിച്ചത് 384 പേരാണ്.രോഗമുക്തി നിരക്ക് 58.13 ശതമാനമായി.

അതേസമയം, ലോ​ക​ത്തെ കോ​വി​ഡ് രോഗ ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്നു. നി​ല​വി​ല്‍ ലോകത്ത്9,909,965 പേര്‍ക്കാണ് കോ​വി​ഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആഗോളതലത്തില്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു​വെ​ന്ന​തും ആ​ശ​ങ്ക ഉളവാക്കുന്നതാണ്.

ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്രകാരം ഇ​തു​വ​രെ 496,991 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മരിച്ചത്. 5,360,766 ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്ന് രോ​ഗ​മു​ക്തി നേടി.

കോ​വി​ഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലെ രോഗ ബാ​ധി​ത​രു​ടെ എണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്: അ​മേ​രി​ക്ക- 25,52,956, ബ്ര​സീ​ല്‍- 12,80,054, റ​ഷ്യ- 6,20,794, ഇ​ന്ത്യ- 5,09,446, ബ്രി​ട്ട​ന്‍- 3,09,360, സ്പെ​യി​ന്‍- 2,94,985. മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മരിച്ചവരുടെ ക​ണ​ക്കു​ക​ള്‍: അ​മേ​രി​ക്ക- 1,27,640, ബ്ര​സീ​ല്‍- 56,109, റ​ഷ്യ- 8,781, ഇ​ന്ത്യ- 15,689, ബ്രി​ട്ട​ന്‍- 43,414, സ്പെ​യി​ന്‍- 28,338.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.