Web Desk
തിരുവനന്തപുരം: വഞ്ചിയൂരില്‍ മരിച്ച രമേശിന്‍റെ പരിശോധനയില്‍ വീഴ്ച്ച പറ്റിയെന്ന് തിരുവനന്തപുരം കളക്ടര്‍. രമേശിന്‍റെ സ്രവപരിശോധന വൈകി. ജനറല്‍ ഹോസ്പിറ്റലിനും മെഡിക്കല്‍ കോളെജിനും ഇക്കാര്യത്തില്‍ വീഴ്ച്ചപറ്റി. ആരോഗ്യവകുപ്പിന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് കൈമാറുമെന്ന് കളക്ടര്‍ അറിയിച്ചു. രമേശിന്‍റെ മരണത്തില്‍ വിശദമായ അന്വേഷണത്തിനും കളക്ടര്‍ നവജോദ് സിംഗ് ഖോസെ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
തലസ്ഥാനത്ത് കൂടുതല്‍ ജാഗ്രത വേണമെന്ന് കളക്ടര്‍ അറിയിച്ചു.അഞ്ച് പേര്‍ക്ക് രോഗമുണ്ടായത് എങ്ങനെയെന്ന് അറിയില്ല. നഗരത്തിലും തീരദേശത്തും കൂടുതല്‍ പരിശോധന നടത്തും. രോഗവ്യാപനമുണ്ടായാല്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കും. സമൂഹവ്യാപനത്തിലേക്ക് എത്തിയിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. അതേസമയം കളക്ടറേറ്റില്‍ വാര്‍ റൂം തുടങ്ങി. സ്രവം ശേഖരിക്കാന്‍ ഏഴ് മൊബൈല്‍ വണ്ടികള്‍ സജ്ജമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.