News

കൊച്ചി മെട്രോക്ക് ഇന്ന്​ ​മൂന്നാം പിറന്നാള്‍; കോടികളുടെ വരുമാനനഷ്​ടം

Web Desk

പ്ര​തീ​ക്ഷ​ക​ള്‍ ത​കി​ടം​മ​റി​ച്ച്‌ കോ​വി​ഡ്കാ​ലം മു​ന്നോ​ട്ടു​നീ​ങ്ങു​ന്ന​തി​നി​ടെ ബു​ധ​നാ​ഴ്ച കൊ​ച്ചി മെ​ട്രോ​ക്ക് മൂ​ന്നാം പി​റ​ന്നാ​ള്‍. ലോ​ക്ഡൗ​ണി​ല്‍ സ​ര്‍​വി​സ് നി​ശ്ച​ല​മാ​യ​തോ​ടെ ന​ഗ​ര​ത്തിന്‍റെ മു​ഖ​മാ​യി മാ​റി​യ മെ​ട്രോ​ക്ക് സം​ഭ​വി​ച്ച​ത് കോ​ടി​ക​ളു​ടെ വ​രു​മാ​ന​ന​ഷ്​​ടം. പേ​ട്ട പാ​ത​യും പൂ​ര്‍​ത്തി​യാ​ക്കി ഒ​ന്നാം ഘ​ട്ടം അ​വ​സാ​നി​ച്ചെ​ങ്കി​ലും പു​തി​യ സ്​​റ്റേ​ഷ​നി​ലേ​ക്ക് യാ​ത്ര സ​ര്‍​വി​സ് ആ​രം​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ്ര​തി​ദി​നം ശ​രാ​ശ​രി 65,000 യാ​ത്ര​ക്കാ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മെ​ട്രോ മാ​ര്‍​ച്ച്‌ 22 ലെ ​ജ​ന​ത ക​ര്‍​ഫ്യൂ മു​ത​ല്‍ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.