News

ഷെഫ് ലതയുടെ രസക്കൂട്ടുകള്‍- പച്ച മാങ്ങ മധുര പാനകം

Web Desk

പാചക കലയിലെ കൈപുണ്യം- കേരളത്തിലെ ആദ്യ വനിതാ ഷെഫ് ലതയുടെ രസക്കൂട്ടുകള്‍

പച്ച മാങ്ങ മധുര പാനകം
—————————————

1) അധികം പുളിയില്ലാത്ത പച്ചമാങ്ങ- 1കിലോ
2) കാന്താരി മുളക്- രണ്ട് എണ്ണം
3) കറുത്ത കസ്‌കസ് ( കുതിര്‍ത്തത്)- 2 ടേബിള്‍ സ്പൂണ്‍
4) വെള്ളം- രണ്ട് ലിറ്റര്‍
5) പഞ്ചസാര- 1കിലോ

തയ്യാറാക്കുന്ന വിധം

മൂത്ത് പുളിയില്ലാത്തതും വാടാത്തതുമായ പച്ചമാങ്ങ നന്നായി തൊലി കളഞ്ഞ് ചെത്തിയെടുക്കുക. ഇതിലേക്ക് കാന്താരി മുളക് ചേര്‍ത്ത് വെള്ളം ഒഴിച്ച് മിക്‌സിയില്‍ അടിച്ചെടുക്കുക. പഞ്ചസാര അടുപ്പില്‍ വെച്ച് അല്പം വെള്ളം ഒഴിച്ച് നന്നായി ഉരുക്കിയെടുക്കുക. ഈ പാനിയിലേക്ക് അടിച്ചുവെച്ച മാങ്ങാ ജ്യൂസ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് കസ്‌കസ് ചേര്‍ത്ത് സെര്‍വ്‌ ചെയ്യാം.

ഈ പാനീയം നല്ലൊരു ഡിമോയിസ് ആണ് . കൂടാതെ ദാഹം ശമിക്കാനും ശരീരം തണുപ്പിക്കാനും  ഉത്തമം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.