Web Desk
പാചക കലയിലെ കൈപുണ്യം- കേരളത്തിലെ ആദ്യ വനിതാ ഷെഫ് ലതയുടെ രസക്കൂട്ടുകള്‍
1) എല്ല് അധികം ഇല്ലാത്ത ഇളയ മട്ടന്‍- 500 ഗ്രാം
2) ചെറിയ ഉള്ളി- 300 ഗ്രാം
3) കുരുമുളക്- 3 ടേബിള്‍ സ്പൂണ്‍
4) വെളുത്തുള്ളി അല്ലിയാക്കിയത്- 50 ഗ്രാം
5) തേങ്ങാപ്പാല്‍ (വെള്ളം ചേര്‍ക്കാത്തത്)- 150 മില്ലി ലിറ്റര്‍
6) പച്ചമല്ലി പൊടിച്ചത്- 50 ഗ്രാം
7) വെളിച്ചെണ്ണ- 50 മില്ലി ലിറ്റര്‍
8) കറിവേപ്പില- 3 തണ്ട്
9) ഉണക്ക തേങ്ങ ( ചെറിയ കഷ്ണം)
10) ഇഞ്ചി-ചെറിയ കഷണം
11) മഞ്ഞള്‍പ്പൊടി
12) പെരുംജീരക പൊടി
തയ്യാറാക്കുന്ന വിധം
മട്ടന്‍ മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ച് മാറ്റിവെക്കുക. ഒരു പാന്‍ ചൂടാകുമ്പോള്‍ അതിലേക്ക് തേങ്ങാപ്പാല്‍ നന്നായി ചൂടാക്കി വറ്റിച്ച് എണ്ണ തെളിയുമ്പോള്‍ ഇതിലേക്ക് മല്ലിപ്പൊടി, വെളുത്തുള്ളി അല്ലി, ഇഞ്ചി എന്നിവ ചേര്‍ത്തതിനു ശേഷം ഇതിലേക്ക് വേവിച്ച മട്ടന്‍ നന്നായി വഴറ്റി അരപ്പ് കുറുകുമ്പോള്‍ ചെറിയ ഉള്ളി ഉണക്ക തേങ്ങ ഇവ നന്നായി വറുത്ത് മട്ടനില്‍ ചേര്‍ത്ത് മിക്‌സ് ചെയ്യുക. കുരുമുളക് പൊടിയും പെരുംജീരക പൊടിയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കിവെച്ച് ചൂടോടെ വിളമ്പാം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.