ട്വന്റി 20ലോകകപ്പില്‍ പാക്കിസ്ഥാനോട് പരാജയപ്പെട്ടതിന്റെ പക വീട്ടല്‍, ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം ദുബായ് : പാക്കിസ്ഥാനുമായുള്ള ഏഷ്യാകപ്പ് പോരാട്ടത്തില്‍ വിജയം കൈവരിച്ച് ഇന്ത്യ. കഴിഞ്ഞ വര്‍ഷം…
ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടി…
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകസ്ഥാനം മഹേന്ദ്രസിങ് ധോണിക്ക് തി രിക നല്‍കി രവീന്ദ്ര ജഡേജ. ടീമിന്റെ വിശാലതാല്‍പര്യം കണക്കിലെടുത്താണ് നായ കസ്ഥാനം ജഡേജ ധോണിക്ക് കൈമാറുന്നതെന്ന്…
ഐസിസി വനിത ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സെമി സ്വപ്നം പൊലിഞ്ഞു. നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക യോട് മൂന്ന് വിക്കറ്റിന് തോറ്റു. ഇതോടെ വെസ്റ്റിന്‍ഡീസ് അവസാന നാലില്‍…
തായ്‌ലാന്‍ഡിലെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഷെയിന്‍ വോണിന്റെ മൃതദേഹം ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കോ സമുയ് ദ്വീപിലെ വില്ലയില്‍ ഷെയിന്‍ വോണിനൊപ്പം…
തായ്‌ലാന്‍ഡിലെ കോ സമുയി ദ്വീപിലെ വില്ലയിലാണ് വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് വോണിന്റെ മാനേജര്‍ അറിയിച്ചു. ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഷെയിന്‍ വോണിന്റെ മരണം…
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. അന്ത്യം തായ്ലന്‍ഡില്‍. ഹൃദയാഘാത മെന്ന് സൂചന സിഡ്‌നി : ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍(52) അന്തരിച്ചു. അന്ത്യം…
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പോരാട്ടത്തില്‍ 185 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നേടി വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങിന് വിടുകയായിരുന്നു കൊല്‍ക്കത്ത :…
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിന ത്തില്‍ 96 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരിയത്. 96 റണ്‍സിനായിരുന്നു…
കണ്ണൂര്‍ സ്വദേശി ഷറഫുവിന്റെ നായകപദവിയില്‍ പ്രവാസി മലയാളികള്‍ക്ക് അഭിമാനം. യുഎഇയുടെ ആദ്യമത്സരം ഇന്ത്യയ്‌ക്കെതിരെ 23 ന് ഷാര്‍ജയില്‍ ദുബായ് : ഏഷ്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അണ്ടര്‍ 19…
This website uses cookies.