Sports

ലോകകപ്പ് ഫുട്ബോൾ പ്രതീക്ഷകളിൽ, മൂന്നാം റൗണ്ട് പോരാട്ടത്തിന് കുവൈത്ത്.

കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബോൾ പ്രതീക്ഷകളിൽ മൂന്നാം റൗണ്ട് പോരാട്ടത്തിന് കുവൈത്ത്. വ്യാഴാഴ്ച ജോർഡനെതിരായ മത്സരത്തോടെ കുവൈത്ത് ഉൾപ്പെട്ട ഗ്രൂപ് ബി പോരാട്ടങ്ങൾക്ക് തുടക്കമാകും. ജോർഡനിലെ അമ്മാൻ…

1 year ago

ലോകകപ്പ് യോഗ്യത രണ്ടാം ഘട്ടം : ഒമാന്‍ – ഇറാഖ് പോരാട്ടം വ്യാഴാഴ്ച ; യോഗ്യത മത്സരം കാണാനെത്തുന്നവർക്ക് സൗജന്യ വീസ.!

മസ്കത്ത് : ലോകകപ്പ് യോഗ്യതയുടെ രണ്ടാം ഘട്ട മത്സരങ്ങൾക്കൊരുങ്ങി ഒമാൻ. ഈ മാസം അഞ്ചിന് ബസ്റയിൽ ഇറാഖിനെതിരെയാണ് ഒമാന്റെ ആദ്യ യോഗ്യതാ മത്സരം. ബസ് രാജ്യാന്തര സ്റ്റേഡിയത്തിൽ…

1 year ago

ലോകകപ്പ് ഫുട്ബോൾ പരിശീലനം;ഒമാൻ ടീമിന് ആവേശം പകർന്ന് സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം.!

മസ്കത്ത്: ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായി പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന ഒമാൻ ടീമിന് ആവേശം പകർന്ന് സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രിയുമായ സയ്യിദ് ദീ യ സിൻ…

1 year ago

ശൈ​ഖ് ഫൈ​സ​ൽ മ്യൂ​സി​യം : ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫുട്ബോളിന്റെ ഓ​ർ​മ​ക​ള​ട​ങ്ങി​യ പ്ര​ത്യേ​ക ഗാ​ല​റി.!

ദോഹ: മനോഹരമായ സ്വപ്നംപോലെ കടന്നുപോയൊരു ഓർമയാണ് ഖത്തർ ലോകകപ്പ് ഫുട്ബോൾ. പതിറ്റാണ്ടുകളായി ഒരു രാജ്യവും ജനങ്ങളും കഠിനാധ്വാനം ചെയ്ത് ഏറ്റവും മനോഹരമായ കളിയുത്സവമായി സാക്ഷാത്കരിച്ച ഫിഫ ലോകകപ്പ്…

1 year ago

ഇംഗ്ലണ്ട് ഫുള്‍ ബാക്ക് കീറന്‍ ട്രിപ്പിയര്‍ അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.!

ലണ്ടന്‍: ഇംഗ്ലണ്ട് ഫുള്‍ ബാക്ക് കീറന്‍ ട്രിപ്പിയര്‍ അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 33-കാരനായ താരം തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2017…

1 year ago

50 മില്യൺ; ആറ് ദിനം കൊണ്ട് കസ്റ്റം പ്ലേ ബട്ടണും സ്വന്തമാക്കി ക്രിസ്റ്റ്യാനൊ.!

പോർചുഗൽ : ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂട്യൂബ് ചാനൽ തുടങ്ങിയത് ആറ് ദിവസം മുൻപാണ്. 22 വിഡിയോ മാത്രമേ താരം പോസ്റ്റ് ചെയ്തിട്ടുള്ളൂ. കാൽപന്ത് കളിയിലെ…

1 year ago

എൻഡ്രിക്കിന് ഗോളോടെ അരങ്ങേറ്റം; വല്ലഡോളിഡിന്റെ വല നിറച്ച് റയൽ മാഡ്രിഡ്.!

മാഡ്രിഡ്: ലാലിഗയിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. റയൽ വല്ലഡോളിഡിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് നിലവിലെ ചാമ്പ്യന്മാർ തകർത്തുവിട്ടത്. വിജയികൾക്കായി ബ്രസീലിയൻ വണ്ടർ ബോയ് എൻഡ്രിക് ഗോളുമായി…

1 year ago

യൂട്യൂബിൽ സ്വന്തം ചാനലുമായി പോർചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ.

യൂട്യൂബിൽ സ്വന്തം ചാനലുമായി പോർചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം യൂട്യൂബ് ചാനൽ തുടങ്ങിയ വിവരം വെളിപ്പെടുത്തിയത്.'യുആർ ക്രിസ്റ്റ്യാനോ' എന്നാണ് ചാനലിന്റെ…

1 year ago

ജർമൻ ഇതിഹാസ ഗോൾകീപ്പർ മാനുവൽ ന്യൂയർ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചു.

ജർമൻ ഇതിഹാസ ഗോൾകീപ്പർ മാനുവൽ ന്യൂയർ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചു. ഒന്നര ദശാബ്ദത്തിലേറെ ജർമൻ ഗോൾവല കാത്ത വൻമതിലായിരുന്നു ഈ 38കാരൻ.ജർമനിയുടെ എക്കാലത്തെയും മികച്ച ഗോൾകീപ്പർ എന്ന…

1 year ago

ഇ-​സ്പോ​ർ​ട്സ് ലോ​ക​ക​പ്പ്: സൗ​ഹൃ​ദമ​ത്സ​രം ആ​ഗ​സ്റ്റ് 20ന്​ ​​റി​യാ​ദി​ൽ, സൂ​പ്പ​ർ താ​രം നെ​യ്​​മ​ർ പ​​ങ്കെ​ടു​ക്കും;

റിയാദ്: ലോകപ്രശസ്ത ഫുട്ബോൾ താരവും സൗദിയിലെ അൽ ഹിലാൽ ക്ലബ് ടീമംഗവുമായ നെയ്മർ ഇ സ്പോർട്സ് ലോകകപ്പ് സൗഹൃദ മത്സരത്തിന് തയാറെടുക്കുന്നു. ലോകകപ്പിന്റെ മുന്നോടിയായാണ് സൗഹൃദ മത്സരം…

1 year ago

This website uses cookies.