കോണ്‍ഗ്രസ് ബിജെപിക്ക് ഒരു തടയാണ് എന്നു പറയുന്നതില്‍ സത്യമുണ്ടാവാം. പക്ഷേ അതിനുമപ്പുറത്ത്, നരേന്ദ്ര മോഡിയുടെ കോണ്‍ഗ്രസ് മുക്തഭാരതസ്വപ്നം സജീവമായി നില്‍ക്കുമ്പോഴും കോണ്‍ഗ്രസാണ് പ്രതീക്ഷകള്‍ക്കു വകയുള്ള ഒരേയൊരു ദേശീയ…
കൊച്ചി: മി ടൂ ലൈംഗിക ആരോപണ വിധേയനായ വൈരമുത്തുവിന് ഒഎഎന്‍വിയുടെ പേരി ലുള്ള സാഹിത്യ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ചവര്‍ക്കെതിരെ രംഗത്തുവന്ന അടൂര്‍ ഗോപാലകൃഷ്ണനോടു വിയോജിപ്പു പ്രകടിപ്പിച്ച് എഴുത്തുകാരി…
ഐ. ഗോപിനാഥ് രാജ്യത്തിനു പുറത്തേക്കെന്ന പോലെ ഇന്ത്യക്ക കത്തുള്ള മഹാനഗരങ്ങളിലേക്കുമുളള കുടിയേറ്റങ്ങളുടെ ചരിത്രമാണല്ലോ മലയാളികളുടേത്. അതിപ്പോഴും തുടരുകയാണ്. കുടിയേറുന്ന രാജ്യങ്ങളും നഗരങ്ങളും മാറുന്നു എന്നു മാത്രം. ഒരു…
'വിശപ്പുരഹിത കേരളം- ജനകീയ ഹോട്ടല്‍ 'പദ്ധതിയുടെ ഭാഗമായി ആവശ്യമായവര്‍ക്ക് സാമൂഹിക അടുക്കളകള്‍ വഴി ഭക്ഷണം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കാന്‍ തദ്ദേശവകുപ്പ് കുടുംബശ്രീകള്‍ക്ക് നിര്‍ദേശം നല്‍കി തൃശൂര്‍:…
കേരളം, അസം, ബംഗാള്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് കനത്ത തിരിച്ചടിയായി. ഏക പ്രതിക്ഷയുണ്ടായിരുന്ന കേരളവും കൈവിട്ടതോടെ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായി ന്യൂഡല്‍ഹി : കേരളം…
മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചതിനെ ചൊല്ലി എല്‍ഡിഎഫിനുള്ളിലും പുറത്തും വിവാദങ്ങള്‍ പുകയുന്നതിനിടെ തെളിവിവുകള്‍ ഉയര്‍ത്തി കാണിച്ച് മുന്‍ സിപിഎം നേതാവ് അപ്പുകുട്ടന്‍ വള്ളിക്കുന്ന് രംഗത്ത്. മാര്‍ച്ച്…
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റെ പുതിയ മൊഴി കളുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന വിവാദങ്ങള്‍ തള്ളികളഞ്ഞ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ .സത്യം അറിയേണ്ടവരോട് എന്ന തലക്കെട്ടില്‍…
സുധീര്‍ നാഥ് പഴയ പുതുപ്പള്ളിക്കാരുടെ മനസില്‍ സൈക്കിള്‍ ഓടിച്ച് നടക്കുന്ന മെലിഞ്ഞ് മുടി വളര്‍ ത്തിയ പയ്യനാണ് ഇന്നും കുഞ്ഞൂ ഞ്ഞ്. 1957ല്‍ ഇഎംഎസ് നമ്പൂതി രിപ്പാടിന്റെ…
കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നാടകീയമായ ചില സംഭവ വികാസങ്ങളാണ് ഉണ്ടായത്. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത് വിരളമായി മാത്രം…
സുധീര്‍ നാഥ് 1971 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് നടന്ന ഒരു ഡീലിന്റെ കഥയാണിത്. കോണ്‍ഗ്രസുമായി തെറ്റി പിരിഞ്ഞ് വി.കെ. കൃഷ്ണ മേനോന്‍ തിരുവനന്തപുരത്ത് ഇടത്പക്ഷ സ്വതന്ത്രനായി…
This website uses cookies.