പ്രമുഖ ടെലിവിഷന്‍ താരം വീണാ കപൂറിനെ മകന്‍ തലയ്ക്കടിച്ചു കൊന്നു. സ്വത്തു തര്‍ ക്കത്തിന്റെ പേരിലായിരുന്നു കൊലപാതകം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ സച്ചിന്‍ കപൂറിനെയും (43)…
മധ്യപ്രദേശില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കവെ കുഴല്‍കിണറില്‍ വീണ കുട്ടി മരിച്ചു. എട്ടുവയസുകാരന്‍ തന്മയ് സാഹുവാണ് മരിച്ചത്. ചൊവ്വാഴ്ച്ചയാണ് കുട്ടി കുഴല്‍ കിണറില്‍ വീണത്. നാല് ദിവസത്തിന് ശേഷമാണ് കുട്ടിയെ…
മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ മരുമകളും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവാണ് എതിര്‍ സ്ഥാനാര്‍ഥികളെ പിന്നിലാക്കി മുന്നേറുന്നത് ലഖ്നോ: ഉത്തര്‍പ്രദേശിലെ…
ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ബഗേലിന്റെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യ അറസ്റ്റില്‍. കല്‍ക്കരി ഖനന അഴിമതിക്കേസിലാണ് സൗമ്യയെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തത്. റായ്പുര്‍ : ഛത്തീസ്ഗഢ്…
ഇലക്ട്രോണിക് സിറ്റിയില്‍ മലയാളി യുവതി പീഡനത്തിന് ഇരയായി. ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ രണ്ടു പേരെ പൊ ലീസ് അറസ്റ്റ് ചെയ്തു ബെംഗളൂരു:…
പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്‌തെന്ന കേസില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍ എയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനുമായ ആസിഫ് മുഹമ്മ ദ് ഖാനെ ഡല്‍ഹി…
ഒരു വീട്ടിലെ നാല് പേരെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി പാലത്താണ് സംഭവം. സംഭവത്തില്‍ കുടുംബത്തിലെ അംഗമായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരിമാരെയും പിതാവിനെയും…
ബിഹാറിലെ വൈശാലി ജില്ലയില്‍ വിവാഹ അനുബന്ധ ചടങ്ങിലേക്ക് ട്രക്ക് ഇടിച്ചു കയറി കുട്ടികളും സ്ത്രീകളുമടക്കം 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഞാ യറാഴ്ച രാത്രിയോടെയാണ്…
മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തില്‍ ഡ്രൈവറും യാത്രക്കാരനും ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. യാത്രക്കാ രനെ ഇറക്കാനായി ഓട്ടോറിക്ഷ നിര്‍ത്തിയ സമയത്താണ് സ്ഫോടനമുണ്ടായത് മംഗളൂരു…
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എഎപി നേതാവ് സത്യേന്ദര്‍ ജെയിനും മറ്റ് രണ്ട് പേര്‍ക്കും ഡല്‍ഹി കോടതി ജാമ്യം നിഷേധിച്ചു. പ്രത്യേക ജഡ്ജി വികാസ് ദുലിന്റെതാണ് നടപടി ന്യൂഡല്‍ഹി…
This website uses cookies.