ബിഹാറിലെ വൈശാലി ജില്ലയില്‍ വിവാഹ അനുബന്ധ ചടങ്ങിലേക്ക് ട്രക്ക് ഇടിച്ചു കയറി കുട്ടികളും സ്ത്രീകളുമടക്കം 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഞാ യറാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്
പാറ്റ്ന : ബിഹാറിലെ വൈശാലി ജില്ലയില്‍ വിവാഹ അനുബന്ധ ചടങ്ങിലേക്ക് ട്രക്ക് ഇടിച്ചു കയറി കുട്ടി കളും സ്ത്രീകളുമടക്കം 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരി ക്കേറ്റു. ഞായറാഴ്ച രാത്രിയോടെയാണ് അപ കടമുണ്ടായത്.
വടക്കന്‍ ബിഹാര്‍ ജില്ലയിലെ ദേസ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. വിവാഹവു മായി ബന്ധപ്പെട്ട ആചാരത്തിന്റെ ഭാഗമായാ രാത്രി 9 മണിയോടെ ഭൂമിയാ ബാബയോട് പ്രാര്‍ഥിക്കുന്നതി നായി റോഡരികിലെ അരയാല്‍ മരത്തിന് മുന്നില്‍ ഒത്തുകൂടിയപ്പോഴാണ് അമിത വേഗത്തില്‍ എത്തിയ ട്രക്ക് ഇടിച്ചുകയറിയതെന്നു വൈശാലി പൊലീസ് സൂപ്രണ്ട് മനീഷ് കുമാര്‍ പറഞ്ഞു.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും അനുശോചിച്ചു. ഒന്‍പത് പേരെങ്കിലും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചുവെന്ന് മു കേഷ് റൗഷന്‍ എം എല്‍ എ പറഞ്ഞു. മൂന്നു പേര്‍ ആശുപത്രിയിലേക്കുള്ള മധ്യേയാണ് മരിച്ചത്. ഗുരുത രാവസ്ഥയിലുള്ളവരെ പാറ്റ്നയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.