India

ഒഴിയാതെ ഭീഷണി, വലഞ്ഞ് കേന്ദ്രം; ഇന്നലെ 25 വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി

ന്യൂഡല്‍ഹി: രാജ്യത്തെ വിമാനങ്ങള്‍ക്ക് നേരെ ഇന്നലെ വ്യാജ ബോംബ് ഭീഷണി. 25 ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് നേരെയാണ് ഇന്ന് ഭീഷണി ഉണ്ടായത്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്,…

1 year ago

സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ജര്‍മനിയും.

ന്യൂഡല്‍ഹി/ബര്‍ലിന്‍ ∙ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ നേതൃത്വത്തിലുള്ള മൂന്നുദിന ഇന്ത്യ സന്ദര്‍ശനം ആരംഭിച്ചു. ജർമനിയുടെ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങള്‍ക്കു ഏറെ പ്രതീക്ഷയാണുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി…

1 year ago

കടപുഴകി ഓഹരികൾ; ഒലിച്ചുപോയത് 10 ലക്ഷം കോടി, വലച്ചത് ‘ചൈനാപ്രേമവും’ ബാങ്കുകളും

വിദേശ നിക്ഷേപകരുടെ ‘ചൈനാ പ്രേമവും’ കമ്പനികളുടെ മോശം പ്രവർത്തനഫലവും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വവും ഒരുപോലെ ആഞ്ഞടിച്ചതോടെ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നും നേരിട്ടത് കനത്ത നഷ്ടം.…

1 year ago

പ്രശസ്തിക്കുവേണ്ടിയുള്ള ഹര്‍ജി’: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി.

ന്യൂഡൽഹി : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണമടക്കമുള്ള ആവശ്യങ്ങളുന്നയിച്ചുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രശസ്തിക്കുവേണ്ടിയുള്ള ഹര്‍ജിയാണെന്ന വിമര്‍ശനത്തോടെയാണു കോടതി ഹര്‍ജി തള്ളിയത്. ഹൈക്കോടതിയെ സമീപിക്കാതെ…

1 year ago

ഡല്‍ഹി കലാപം: ഷർജീൽ ഇമാമിന്റെ ജാമ്യഹർജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി.

ന്യൂഡൽഹി : ഡല്‍ഹി കലാപ കേസില്‍ ജാമ്യം തേടി ഷർജീൽ ഇമാം സമർപ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. എന്നാല്‍, ജാമ്യാപേക്ഷ അടുത്തദിവസം തന്നെ കേൾക്കാനും…

1 year ago

യുപിഐ ഐഡി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, പണി കിട്ടും

യുപിഐ വഴിയുള്ള പണമിടപാടുകള്‍ക്കുള്ള വെര്‍ച്വല്‍ വിലാസം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍(എന്‍പിസിഐ). സാമ്പത്തിക ഇടപാടുകള്‍ നടത്താനും തീര്‍പ്പാക്കാനും മാത്രമാണ് യുപിഐ വിലാസത്തിന് അനുമതിയുള്ളത്. ഇക്കാര്യം…

1 year ago

ദീപാവലി സീസണോടാനുബന്ധിച്ച് യുഎഇ-ഇന്ത്യ വിമാന യാത്രാ നിരക്കിൽ 30-50% വർദ്ധനവ്

ദുബായ്: യുഎഇ-ഇന്ത്യ റൂട്ടുകളിലെ വിമാനനിരക്കിൽ ദീപാവലിയോടാനുബന്ധിച്ച് വൻ കുതിച്ചുചാട്ടം. അടുത്ത ആഴ്‌ചയിലെ വിമാന നിരക്കുകളിൽ 50% വരെ വർദ്ധനവ്. മുംബൈയിലേക്കോ ന്യൂഡൽഹിയിലേക്കോ പെട്ടെന്നുള്ള യാത്ര ആസൂത്രണം ചെയ്യുന്ന…

1 year ago

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ജസ്റ്റിസ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. നിയമനം രാഷ്ട്രപതി ദ്രൗപതി മുർമു വിജ്ഞാപനം ചെയ്തു. നവംബർ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്…

1 year ago

പ്രായം നിർണയിക്കുന്നതിനുള്ള ആധികാരിക രേഖയല്ല ആധാർ കാർഡ്: സുപ്രീംകോടതി

ന്യൂഡൽഹി: ആധാർ കാർഡ് പ്രായം നിർണയിക്കുന്നതിനുള്ള ആധികാരികമായ രേഖയല്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകളിൽ ആധാറിലെ…

1 year ago

‘വിഷപ്പുക’ ശ്വസിച്ച് ഡൽഹി; വായുമലിനീകരണം ഇന്നും അതിരൂക്ഷം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. പലയിടത്തും വായു ഗുണനിലവാരം മോശം ക്യാറ്റഗറിയായ 350ന് മുകളിലാണ് നിൽക്കുന്നത്. ഡൽഹി ആനന്ദ് വിഹാറിൽ മലിനീകരണം 'തീരെ…

1 year ago

This website uses cookies.