കോഴിക്കോട് : വിദേശത്ത് ജയിലുകളിൽ കഴിയുന്നവരെ ഇന്ത്യയിലെ ജയിലുകളിലേക്കു മാറ്റാൻ സർക്കാർ ഇടപെടണമെന്ന് ഇന്ത്യൻ പ്രവാസി മൂവ്മെന്റ്. വിദേശത്തെ ജയിലിലുള്ളവരെ ഇന്ത്യയിലെ ജയിലിലേക്കു മാറ്റാൻ സമ്മതിച്ചു കൊണ്ട്…
ദോഹ : ഖത്തറിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തറുമായി സഹകരിച്ച് ഖത്തര്‍ മെഡികെയര്‍ 2024 സംഘടിപ്പിക്കുന്നു. ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചു വരെ ദോഹ എക്സിബിഷന്‍…
അബുദാബി : ഇന്ത്യാ- ആഫ്രിക്ക ട്രേഡ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ, ഇന്ത്യ എസ്എഡിസി ട്രേഡ് കമ്മീഷന് അബുദാബിയിൽ തുടക്കമായി. അബുദാബിയിലുള്ള സിംബാബ്‌വെയുടെ നിലവിലെ എസ്എഡിസി അംബാസഡറുടെ സാന്നിധ്യത്തിലാണ് കമ്മീഷൻ…
ന്യൂഡല്‍ഹി: സുപ്രീംകോടതിക്കുള്ളില്‍ തീപിടിത്തം. കോടതി നമ്പര്‍ 11 നും 12 നും ഇടയിലെ വെയിറ്റിംഗ് ഏരിയയിലാണ് തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് കോര്‍ട്ട് നമ്പര്‍ 11 ന്റെ പ്രവര്‍ത്തനം…
ന്യൂഡൽഹി : കർഷക സംഘടനകളുടെ മറ്റൊരു പ്രതിഷേധത്തിന് ഡൽഹി ഒരുങ്ങുന്നു. കർഷകരുടെ മാർച്ച് ഇന്ന് ആരംഭിക്കും. പുതിയ കാർഷിക നിയമങ്ങൾ പ്രകാരം ന്യായമായ നഷ്ടപരിഹാരവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും…
ന്യൂഡൽഹി: ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ആശങ്കകരമാം വിധം കുറയുന്നതായി കണക്കുകൾ. കഴിഞ്ഞ ഏഴ് ക്വാർട്ടറുകളിലെ കണക്കുകൾ താരതമ്യം ചെയ്ത് പരിശോധിക്കുമ്പോൾ വളർച്ചാനിരക്കിലെ ഇടിവ് പ്രകടമാണ്.ജൂലൈ സെപ്റ്റംബർ…
ബ്ലാക്ക് ഫ്രൈഡേയോടു അനുബന്ധിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെയും റീട്ടെയില്‍ സ്ഥാപനങ്ങളുടെയും പല വമ്പന്‍ ഓഫറുകളുടെയും വിശദവിവരങ്ങള്‍ കുറച്ച് ദിവസങ്ങളായി കേള്‍ക്കുന്നുണ്ട്. ഗാഡ്ജറ്റുകളില്‍ ഒന്നും താല്‍പര്യമില്ലാത്തവരാണോ നിങ്ങള്‍ എന്നാല്‍ കുടുബവുമായോ…
ന്യൂഡൽഹി : ഇന്ത്യൻ തീരസംരക്ഷണ സേനയുടെ തന്ത്രപ്രധാന വിവരങ്ങൾ പാക്കിസ്ഥാൻ ഏജന്റിന് കൈമാറിയ ഗുജറാത്ത് സ്വദേശി ദിപേഷ് ഗോഹിൽ ഭീകര വിരുദ്ധ സ്ക്വാഡിന്റെ പിടിയിൽ. തുറമുഖ പട്ടണമായ…
ചെന്നൈ : ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ഉച്ചയ്ക്കു ശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിലായിരിക്കും കരതൊടുക. നിലവിൽ ചെന്നൈയ്ക്ക് 190 കിലോമീറ്റർ അകലെയാണ് ഫെയ്ഞ്ചലുള്ളത്. തമിഴ്നാട്ടിലും…
ചെന്നൈ : നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തർക്കത്തിൽ നടി നയൻതാര യ്‌ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷിന്റെ ഹർജി.…
This website uses cookies.