India

രാജ്യത്ത് എച്ച്എംപിവി ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്കവേണ്ടെന്ന് വിദഗ്ധർ, നിരീക്ഷിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് എച്ച്എംപിവി പടരുന്ന സാഹചര്യം നിരീക്ഷിച്ച് കേന്ദ്ര സർക്കാർ. ഇന്നലെ വൈകുന്നേരം വരെ ആറ് കുട്ടികളിൽ എച്ച്എംപിവി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത…

1 year ago

സലാല-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് ഇനി ആഴ്ചയില്‍ രണ്ട് ദിവസം

സലാല : സലാല-കോഴിക്കോട് റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വർധിപ്പിച്ചു. ഞായർ, വ്യാഴം ദിവസങ്ങളിലാണ് സർവീസ്. വരുന്ന ആഴ്ച മുതൽ വർധിപ്പിച്ച സർവീസ് ആരംഭിക്കും. സലാലയിൽ…

1 year ago

കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന 18-ാമത് പ്രവാസി ഭാരതീയ പുരസ്ക്കാരം പ്രഖ്യാപിച്ചു

ന്യൂഡൽഹി : കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന 18-ാമത് പ്രവാസി ഭാരതീയ സമ്മേളനം ഭൂവനേശ്വറിൽ ജനുവരി എട്ടു മുതൽ 10 വരെ നടക്കും. ഇതിനു മുന്നോടിയായി ഈ…

1 year ago

‘സീസണൽ വൈറസ്, അസാധാരണമല്ല’: വിവരങ്ങൾ യഥാസമയം കൈമാറണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ.

ന്യൂഡൽഹി : ചൈനയിലെ ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ യഥാസമയം പങ്കുവയ്ക്കണമെന്നു ലോകാരോഗ്യ സംഘടനയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ചൈനയിലെ സാഹചര്യം അസാധാരണമല്ലെന്നാണ്…

1 year ago

പ്രവാസി ഭാരതീയ സമ്മാന്‍; മലയാളി വ്യവസായി രാമകൃഷ്ണന്‍ ശിവസ്വാമി അയ്യര്‍ക്ക് പുരസ്‌കാരം.

ഡല്‍ഹി : പ്രവാസി ഭാരതീയര്‍ക്കായി രാഷ്ട്രപതി നല്‍കി വരുന്ന പരമോന്നത പുരസ്‌കാരമായ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളെ പ്രഖ്യാപിച്ചു. സാമൂഹിക സേവനം, വിദ്യാഭ്യാസം. ആതുരസേവനം, ശാസ്ത്ര സാങ്കേതിക…

1 year ago

ആണവ ശാസ്ത്രജ്ഞൻ ഡോ.ആർ.ചിദംബരം അന്തരിച്ചു; പൊഖ്റാൻ ആണവപരീക്ഷണങ്ങളിൽ നിർണായക പങ്ക്

മുംബൈ : പ്രമുഖ ആണവ ശാസ്ത്രജ്ഞൻ ഡോ.ആർ.ചിദംബരം (88) അന്തരിച്ചു. രാജസ്ഥാനിലെ പൊഖ്റാനിൽ 1974, 1998 വർഷങ്ങളിൽ നടത്തിയ ആണവ പരീക്ഷണത്തിൽ നിർണായക പങ്കുവഹിച്ചു. അറ്റോമിക് എനർജി…

1 year ago

ഡൽഹിയിൽ അതിശൈത്യം തുടരുന്നു; 240 വിമാനങ്ങൾ വൈകി, 6 എണ്ണം റദ്ദാക്കി

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് അതിശൈത്യം തുടരുന്നു. കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള 240 വിമാനങ്ങൾ വൈകി, 6 എണ്ണം റദ്ദാക്കി. പുതുക്കിയ വിമാന…

1 year ago

സമ്മാനം ജിൽജിൽ! യുഎസ് പ്രഥമവനിത ജിൽ ബൈഡന് നരേന്ദ്ര മോദി സമ്മാനിച്ചത് 17.15 ലക്ഷത്തിന്റെ വജ്രം.

വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ജോ ബൈഡനും കുടുംബത്തിനും 2023ൽ ലഭിച്ചതിൽ ഏറ്റവും വിലപിടിച്ച സമ്മാനം നൽകിയത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി . പ്രഥമവനിത ജിൽ…

1 year ago

ബ​ഹ്‌​റൈ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യും ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മ​നാ​മ: ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ വി​നോ​ദ് കെ. ​ജേ​ക്ക​ബും ബ​ഹ്‌​റൈ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് ബി​ന്‍ റാ​ശി​ദ് അ​ല്‍ സ​യാ​നി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ച​രി​ത്ര​പ​ര​മാ​യ ബ​ഹ്റൈ​ന്‍- ഇ​ന്ത്യ…

1 year ago

ഇനി ആകാശത്തും വൈഫൈ, ആഭ്യന്തര വിമാനങ്ങളിൽ ഇൻ്റ്ർനെറ്റ് സേവനം ആരംഭിച്ച് എയർ ഇന്ത്യ

മുബൈ : ആകാശത്തും ഇൻ്റർനെറ്റ് സേവനം ആരംഭിച്ച് ടാറ്റയുടെ വിമാനകമ്പനിയായ എയർ ഇന്ത്യ. ഇതോടെ രാജ്യത്ത് ആഭ്യന്തര വിമാനങ്ങളിൽ വൈഫൈ കണക്ടിവിറ്റി നൽകുന്ന ആദ്യത്തെ വിമാന കമ്പനിയായി…

1 year ago

This website uses cookies.