ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് രണ്ടാം തരംഗം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നീക്കം. ഇന്ത്യ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ പേറ്റന്റ് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പേറ്റന്റ് നീക്കിയാല്‍…
കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ ശവസംസ്‌കാര ചടങ്ങിനിടെ ചിതയിലേക്ക് ചാടി ആത്മാഹൂതിക്ക്് ശ്രമിച്ച യുവതിക്ക് ഗുരുതരമായ പൊള്ളലേറ്റു. രാജസ്ഥാനില്‍ 34 കാരിയായ യുവതിക്കാണ് പിതാവിന്റെ ശവസംസ്‌കാര ചടങ്ങിനിടെ…
തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിന് മുകളില്‍.24 മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ന്യൂഡല്‍ഹി : തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിന്…
തമിഴ്നാട്ടില്‍ ഓക്‌സിജന്‍ കിട്ടാതെ 11 പേര്‍ മരിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവരാണ് മരിച്ചത്. ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം ചെന്നൈ : തമിഴ്നാട്ടില്‍ ഓക്സിജന്‍ ലഭിക്കാതെ കോവിഡ്…
തുടര്‍ച്ചയായി മൂന്നാം തവണയാണ് മമത ബംഗാള്‍ മുഖ്യമന്ത്രി കസേരയിലേക്കെത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭാ പാര്‍ട്ടി നേതാവായി മമതാ ബാനര്‍ജിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തതായി പാര്‍ത്ഥ ചാറ്റര്‍ജി…
ആശുപത്രിയില്‍ നിരവധി കോവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് റിപ്പോര്‍ട്ട്. ചാമരാജ നഗര്‍ ജില്ലയിലെ ആശുപത്രിയില്‍ നിരവധി കൊവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയില്‍…
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ ഉള്‍പ്പെടെ എല്ലാ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു. ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം…
നേരിയ ഭൂരിപക്ഷത്തിലെങ്കിലും യുഡിഎഫ് അധികാരത്തില്‍ വരുമെന്നായിരുന്നു കോണ്‍ഗ്രസ് വിലയിരുത്തല്‍. കെപിസിസി നേതൃത്വം ഈ വിവരം ഹൈ ക്കമാന്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ വലിയ പരാജയമാണ് മുന്നണിക്ക് സ്ംസ്ഥാനത്ത് നേരിടേണ്ടിവന്നത്…
234 അംഗ നിയമസഭയില്‍ 234 സീറ്റുകളിലെയും ലീഡുനില പുറത്തുവരുമ്പോള്‍ 132 മണ്ഡലങ്ങളിലാണ് ഡി.എം.കെയുടെ മുന്നേറ്റം ചെന്നൈ : തമിഴ്‌നാട്ടില്‍ പത്തു വര്‍ഷത്തിനു ശേഷം ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം…
ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിനു വേദിയായ ബംഗാളില്‍ ഹാട്രിക്ക് വിജയം നേടി തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് കൊല്‍ക്കത്ത : ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിനു വേദിയായ ബംഗാളില്‍ ഹാട്രിക്ക് വിജയം…
This website uses cookies.