മനുഷ്യന്‍ ലോകത്തിന്റെ നെറുകയില്‍ കാല്‍ചവിട്ടിയിട്ട് 65 വര്‍ഷം. 1953ല്‍ എഡ്മണ്ട് ഹിലാരി, ടെന്‍സിങ് നോര്‍ഗെ ഷെര്‍പ്പ എന്നിവര്‍ ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയതിന്റെ ഓര്‍മ്മ യ്ക്കായാണ് മെയ്…
കോവിഡ് വാക്സിനുകളുടെ നികുതി നിരക്ക് സംബന്ധിച്ച തീരുമാനം മന്ത്രിതല സമിതിക്കു വിട്ടിരിക്കുകയാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം ന്യൂഡല്‍ഹി : ജൂണ്‍ എട്ടോടെ കോവിഡ് വാക്‌സിന്‍ നികുതിയിളവ് സംബന്ധിച്ചു…
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂണ്‍ 30 വരെ നീട്ടിയെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ)…
രാജ്യത്തെ രണ്ടാം തരംഗത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ച കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേ ദത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ തങ്ങളുടെ വാക്സിന് സാധിക്കുമെന്ന് അമേരിക്കന്‍ ഫാര്‍മ കമ്പനി ഫൈസര്‍ കേന്ദ്ര…
അനന്തരവന്‍ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്‌സി പ്രതിയായിട്ടുള്ളത് ന്യൂഡല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്കില്‍…
പ്രതിദിന കേസുകള്‍ വീണ്ടും രണ്ട് ലക്ഷത്തിന് താഴെയെത്തിയത് കോവിഡ് രണ്ടാതരംഗം അവസാനിക്കുന്നതിന്റെ വ്യക്തമായ സൂചന. 19,5994 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂ റിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.…
മുറാദാബാദ് ജില്ലയിലെ മാംസവ്യാപാരി മുഹമ്മദ് ശാക്കിര്‍ ആണ് ഗോരക്ഷകരുടെ മര്‍ദ്ദനത്തിനി രയായത്. മൃഗത്തെ കൊലപ്പെടുത്തി, അണുബാധ പരത്താന്‍ ശ്രമിച്ചു, ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ ദേശങ്ങള്‍ ലംഘിച്ചു തുടങ്ങിയ…
ഏഴു കോടി രൂപ മൂല്യമുള്ള ആമ്പര്‍ഗ്രിസ് അഥവാ തിമിംഗലം ഛര്‍ദ്ദിയാണ് പിടിച്ചെടുത്തത്. ജുനഗഡില്‍ നിന്ന് അഹമ്മദാബാദിലെ ഒരു ഇടപാടുകാരന് വേണ്ടി ആമ്പര്‍ഗ്രിസ് കടത്തുന്നതിനിടെയാണ് മൂുന്നംഗസംഘത്തെ പൊലീസ് പിടികൂടിയത്…
കോവിഡ് തീവ്രവ്യാപനം തടയുന്നതിനായി സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയാന്‍ സഹായകമായെന്നാണ് വിലയിരുത്തല്‍ ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ്…
മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുശീല്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു ന്യൂഡല്‍ഹി: ഗുസ്തി താരം കൊല്ലപ്പെട്ട കേസില്‍ ഒളിവില്‍ പോയ ഒളിമ്പിക്…
This website uses cookies.