UAE

ഇലക്ട്രിക് വാഹന ചാർജിങ്ങിന് ജനുവരി മുതൽ ഫീസ്

അബുദാബി : യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ചാർജിങ്ങിന് 2025 ജനുവരി മുതൽ ഫീസ് ഈടാക്കും. ഡിസി ചാർജറുകൾക്ക് കിലോവാട്ടിന് വാറ്റിന് പുറമെ 1.20 ദിർഹവും എസി…

1 year ago

ലോകത്തിലെ ഏറ്റവും തിരക്കേറിയ ആറാമത്തെ വിമാനറൂട്ടായി ദുബായ്-റിയാദ് സെക്ടർ.

അബുദാബി/റിയാദ് :  ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാന റൂട്ടുകളിൽ ദുബായ്-റിയാദ് സെക്ടറും ഇടംപിടിച്ചു. യുകെ ആസ്ഥാനമായുള്ള ആഗോള യാത്രാ ഡേറ്റ ദാതാവായ ഒഎജിയുടെ കണക്കനുസരിച്ച് ആഗോളതലത്തിൽ…

1 year ago

എണ്ണ ഇതര മേഖലകളിലെ മികച്ച പ്രകടനം: അധിക വരുമാനമുണ്ടാക്കി യുഎഇ; വളർച്ചാനിരക്ക് വീണ്ടും കുതിക്കും

അബുദാബി : എണ്ണ ഇതര സാമ്പത്തിക പ്രവർത്തനങ്ങളുടെ പിൻബലത്തിൽ യുഎഇയുടെ ജിഡിപി വളർച്ചാ നിരക്ക് 2025ൽ 5 ശതമാനമായി ഉയരുമെന്ന് റിപ്പോർട്ട്. യുഎഇ ശതാബ്ദി 2071ന് അനുസൃതമായി അടിസ്ഥാന…

1 year ago

പുകയിലയ്ക്കെതിരെ പടയൊരുക്കവുമായി യുഎഇ ;പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.

അബുദാബി : പുകയില ഉപയോഗത്തിനെതിരെ പുതിയ മാർഗനിർദേശങ്ങളുമായി യുഎഇ . പുകയില ഉപഭോഗവും ഇതുമായി ബന്ധപ്പെട്ട രോഗങ്ങളും തടയുന്നതിന് ആവശ്യമായ പരിശീലനങ്ങളും ഉപകരണങ്ങളും നൽകി ആരോഗ്യ വിദഗ്ധരെ…

1 year ago

നാല് വയസ്സ് പൂർത്തിയായാൽ മാത്രം സ്കൂൾ പ്രവേശനം

അബുദാബി : യുഎഇയിൽ സ്കൂൾ പ്രവേശന പ്രായ പരിധിയിൽ 3 മാസത്തെ ഇളവ് വേണമെന്ന് ആവശ്യം ശക്തമാകുന്നു. ഫെഡറൽ നാഷനൽ കൗൺസിലിൽ (എഫ്എൻസി) റാസൽഖൈമയിൽ നിന്നുള്ള അംഗം…

1 year ago

റാ​സ​ല്‍ഖൈ​മ​യി​ലെ പു​തു​വ​ത്സ​രാ​ഘോ​ഷം ; വാ​ഹന​ങ്ങ​ള്‍ മു​ന്‍കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് പൊ​ലീ​സ്

റാ​സ​ല്‍ഖൈ​മ: തു​ട​ര്‍ച്ച​യാ​യ ഗി​ന്ന​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നൊ​രു​ങ്ങു​ന്ന റാ​സ​ല്‍ഖൈ​മ​യി​ല്‍ സ​ന്ദ​ര്‍ശ​ക​ര്‍ക്ക് സൗ​ജ​ന്യ വാ​ഹ​ന പാ​ര്‍ക്കി​ങ്ങി​നാ​യു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ മാ​ര്‍ഗ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​ര്‍. വൈ​വി​ധ്യ​മാ​ര്‍ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ 15 മി​നി​റ്റ് ദൈ​ര്‍ഘ്യ​മു​ള്ള ക​രി​മ​രു​ന്ന്…

1 year ago

മി​നി​ബ​സ് സ​ർ​വി​സു​മാ​യി ആ​ർ.​ടി.​എ

ദു​ബൈ: ന​ഗ​ര​ത്തി​ൽ റോ​ഡ് ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) മി​നി​ബ​സ് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു. മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് സീ​റ്റ് ബു​ക്ക് ചെ​യ്യാ​വു​ന്ന ബ​സ് പൂ​ളി​ങ് സം​വി​ധാ​ന​ത്തി​നാ​ണ് തു​ട​ക്ക​മി​ടു​ന്ന​ത്.…

1 year ago

രണ്ട് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാൻ യുഎഇ.

അബുദാബി : രണ്ടു മാസത്തിനകം 2 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ യുഎഇ . ആശയവിനിമയത്തിന് സഹായകമാകുന്ന തുറയ-4 സാറ്റ് ഉപഗ്രഹം ഈ മാസാവസാനവും മേഖലയുടെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ…

1 year ago

രൂപയുടെ മൂല്യത്തകർച്ചയിൽ നേട്ടമുണ്ടാക്കി പ്രവാസികൾ; വിനിമയ നിരക്ക് ഇത്രയും ഉയരുന്നത് ആദ്യം

അബുദാബി : മൂല്യത്തകർച്ചയിൽ രൂപ പുതിയ റെക്കോർഡിടുമ്പോൾ നേട്ടമുണ്ടാക്കി പ്രവാസികൾ . ഒരു മാസത്തിനിടെ 12 പൈസയുടെ നേട്ടമാണ് യുഎഇയിലെ പ്രവാസികൾക്ക് ലഭിച്ചത്. ഇതര ഗൾഫ് രാജ്യങ്ങളിലുള്ളവർക്കും…

1 year ago

സീറ്റിന് അധിക വിലയിട്ട് വിമാനക്കമ്പനികളുടെ കൊള്ള; ഒന്നിച്ച് ഇരിക്കാനും പണം നൽകണം.

അബുദാബി : വിമാന ടിക്കറ്റ് വർധനയിൽ നട്ടം തിരിയുന്ന യാത്രക്കാരോട് വിമാനത്തിൽ സീറ്റിന് വേറെയും പണം ഈടാക്കുന്നതായി പരാതി. കുടുംബമായി യാത്ര ചെയ്യുന്നവർക്ക് ഒരേനിരയിൽ ഇരിപ്പിടം ലഭിക്കുന്നതിന്…

1 year ago

This website uses cookies.