UAE

ഒ​രു സാഹചര്യത്തിലും വാ​ഹ​നം റോ​ഡി​ൽ നി​ർ​ത്ത​രു​ത്​; അ​പ​ക​ട ദൃ​ശ്യം പ​ങ്കു​വെ​ച്ച്​ മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്​

അ​ബൂ​ദ​ബി: ബോ​ണ​റ്റ്​ തു​റ​ന്നു​പോ​യ​തി​നെ​ത്തു​ർ​ന്ന്​ റോ​ഡി​ൽ നി​ര്‍ത്തി​യ വാ​ഹ​ന​ത്തി​ന്​ പി​റ​കി​ൽ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി. അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യം പൊ​ലീ​സാ​ണ്​ പ​ങ്കു​വെ​ച്ച​ത്. ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ കാ​റി​ന്‍റെ ബോ​ണ​റ്റ് തു​റ​ന്നു​പോ​വു​ക​യാ​യി​രു​ന്നു.…

1 year ago

സിപിഎം സംസ്ഥാന സമ്മേളനം; കഥാരചനയിൽ വെള്ളിയോടന് ഒന്നാം സ്ഥാനം.

ഷാർജ : സിപിഎം 24-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി  കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ കലാ സംസ്കാരിക കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന തല കഥാരചനാ മത്സരത്തിന്റെ പൊതുവിഭാഗത്തിൽ യുഎഇയിൽ…

1 year ago

യുണൈറ്റഡ് ഇൻ ഗിവിങ് ക്യാംപെയ്നുമായി യുഎഇ ;നിർധനർക്കായി 70 ലക്ഷം ഭക്ഷണപ്പൊതി വിതരണം

ദുബായ് : റമസാനിൽ 70 ലക്ഷം ഭക്ഷണ പൊതികൾ വിതരണം ചെയ്യുന്ന യുണൈറ്റഡ് ഇൻ ഗിവിങ് ക്യാംപെയ്ന് യുഎഇ ഭക്ഷ്യ ബാങ്ക് തുടക്കം കുറിച്ചു. യുഎഇ വൈസ്…

1 year ago

റ​മ​ദാ​നി​ൽ 70 ല​ക്ഷം പേ​ർ​ക്ക്​ അ​ന്ന​മെ​ത്തി​ക്കാ​ൻ ഫു​ഡ്​ ബാ​ങ്ക്​

ദു​ബൈ: റ​മ​ദാ​നി​ൽ 70 ല​ക്ഷം പേ​ർ​ക്ക്​ അ​ന്ന​മെ​ത്തി​ക്കാ​ൻ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച്​ യു.​എ.​ഇ ഫു​ഡ്​ ബാ​ങ്ക്. ‘യു​നൈ​റ്റ​ഡ്​ ഇ​ൻ ഗി​വി​ങ്​’ എ​ന്ന പേ​രി​ലാ​ണ്​ വി​പു​ല​മാ​യ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. യു.​എ.​ഇ…

1 year ago

അ​ബൂ​ദ​ബി മി​ന തു​ര​ങ്ക​പാ​ത അ​പ​ക​ട​ങ്ങ​ള്‍ കു​റ​ച്ചു

അ​ബൂ​ദ​ബി: 2023ല്‍ ​തു​റ​ന്നു​കൊ​ടു​ത്ത മി​ന തു​ര​ങ്ക​പാ​ത അ​ബൂ​ദ​ബി​യു​ടെ റോ​ഡ് ശൃം​ഖ​ല​യി​ല്‍ സു​പ്ര​ധാ​ന പു​രോ​ഗ​തി​യാ​യി മാ​റി​യെ​ന്ന് ന​ഗ​ര, ഗ​താ​ഗ​ത വ​കു​പ്പ്. പാ​ത​യെ കു​റി​ച്ച്​ ന​ട​ത്തി​യ ആ​ഘാ​ത, സാ​ധ്യ​ത പ​ഠ​ന​ത്തി​ലാ​ണ്…

1 year ago

എഐ റഡാറുകളുമായി ദുബായ് പൊലീസ്; നിയമലംഘനങ്ങളുടെ വിശദമായ പട്ടിക പുറത്തുവിട്ടു

ദുബായ് : നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് റഡാർ സംവിധാനങ്ങൾ വഴി കണ്ടെത്താവുന്ന ഗതാഗത നിയമലംഘനങ്ങളുടെ വിശദമായ പട്ടിക, പിഴകൾ, വാഹനങ്ങൾ പിടിച്ചെടുക്കൽ കാലയളവുകൾ, ബ്ലാക്ക് പോയിന്റുകൾ എന്നിവ…

1 year ago

നിയമലംഘനം: അബുദാബിയിൽ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി

അബുദാബി : ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച അബുദാബിയിലെ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടിയതായി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. മുസഫ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന മുഹമ്മദ് അക്തർ സൂപ്പർമാർക്കറ്റ് ആണ്…

1 year ago

യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി; ഇരുവരും കണ്ണൂർ സ്വദേശികൾ, ഒരാളുടെ കബറടക്കം ഇന്ന്

അബുദാബി : കഴിഞ്ഞ മാസം യുഎഇ വധശിക്ഷ നടപ്പാക്കിയവരിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ. കൊലപാതക കേസിലാണ് മൂന്ന് പേരും ശിക്ഷിക്കപ്പെട്ടത്. യുപി സ്വദേശിയായ ഷെഹ്സാദിക്കു…

1 year ago

പുതിയ നയം: സ്കൂളുകൾക്ക് താക്കീതുമായി അഡെക്; നിശ്ചയദാർഢ്യമുള്ളവരെ അവഗണിക്കരുത്

അബുദാബി : ഭിന്നശേഷി ((നിശ്ചയദാർഢ്യമുള്ളവർ) വിദ്യാർഥികളുടെ പ്രവേശന അപേക്ഷ നിരസിക്കരുതെന്ന് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) സ്കൂളുകൾക്ക് കർശന നിർദേശം നൽകി. അപേക്ഷ സ്വീകരിക്കണോ വേണ്ടയോ…

1 year ago

നാട് കണ്ടിട്ട് 8 വർഷം, പെൺമക്കളെ നോക്കാൻ പ്രവാസമണ്ണിൽ ‘നെട്ടോട്ടം’; മലയാളിയായ ഈ അമ്മയുടെ സൈക്കിളോട്ടം’ ജീവിതപ്രശ്നം.

ദുബായ് : സൈക്കിളിന്റെ ചക്രങ്ങൾ കറങ്ങുമ്പോൾ മുന്നോട്ടുകുതിക്കുന്നത് ഈ പ്രവാസി മലയാളിയുടെ ജീവിതമാണ്. ചവിട്ടിച്ചവിട്ടി എത്ര കിതച്ചാലും ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുമെന്ന ആത്മവിശ്വാസമാണ് ഇവർക്ക് ഊർജം പകരുന്നത്.…

1 year ago

This website uses cookies.