UAE

പ്രവാസികൾക്ക് പ്രതീക്ഷയേകി കാന്തപുരം-അംബാസഡർ കൂടിക്കാഴ്‌ച

അബുദാബി : പ്രവാസി ഇന്ത്യക്കാർക്ക് പ്രതീക്ഷ പകർന്ന് കാന്തപുരം- അംബാസഡർ കൂടിക്കാഴ്ച. യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരും അബുദാബിയിലെ എംബസി…

1 year ago

പുതിയ സംരംഭങ്ങളിൽ നേരിട്ട് വിദേശനിക്ഷേപം; നാലാം തവണയും ദുബായ് ഒന്നാമത്

ദുബായ് : പുതിയ സംരംഭങ്ങളിൽ (ഗ്രീൻഫീൽഡ്) നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) ആകർഷിക്കുന്നതിൽ തുടർച്ചയായി നാലാം തവണയും ദുബായ് ലോകത്ത് ഒന്നാം സ്ഥാനം നേടി. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ…

1 year ago

ലോകോത്തര കമ്പനികൾക്ക് ആസ്ഥാനമൊരുക്കി; നിക്ഷേപ, വ്യവസായ കേന്ദ്രമാകാ‍ൻ ഷാർജ

ഷാർജ : മികച്ച വ്യാപാര മേഖലകളും നിക്ഷേപ സൗഹൃദ പദ്ധതികളും വ്യവസായ അന്തരീക്ഷവും സൃഷ്ടിച്ച് രാജ്യത്തിന്റെ പുതിയ വ്യവസായ തലസ്ഥാനമാകാൻ ഷാർജ. ലോകോത്തര കമ്പനികൾക്ക് ആസ്ഥാനമൊരുക്കി ഷാർജ…

1 year ago

ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ

ദു​ബൈ: ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ച്ച 360 ന​യ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ഡ്രൈ​വ​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട…

1 year ago

സ​ഞ്ചാ​രി​ക​ൾ​ക്ക്​ സൗ​ജ​ന്യ​ങ്ങ​ളു​മാ​യി ‘അ​ബൂ​ദ​ബി പാ​സ്’

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക്​ പ​രി​ധി​യി​ല്ലാ​ത്ത സൗ​ജ​ന്യ യാ​ത്ര​യും പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക ഡി​സ്‌​കൗ​ണ്ടു​ക​ളും സൗ​ജ​ന്യ സിം ​കാ​ര്‍ഡും ല​ഭി​ക്കു​ന്ന ഡി​ജി​റ്റ​ല്‍ ട്രാ​വ​ല്‍ കാ​ര്‍ഡാ​യ ‘അ​ബൂ​ദ​ബി പാ​സ്’…

1 year ago

ഇന്ത്യ-ന്യൂസീലൻഡ് കലാശപ്പോരാട്ടം: ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ക്രിക്കറ്റ് പ്രേമികളുടെ ആവേശ പ്രവാഹം.

ദുബായ് : ഇന്ന് എല്ലാ പാതകളും ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക്. യുഎഇ സമയം ഉച്ചയ്ക്ക് ഒന്നിനാണ് ചാംപ്യൻസ് ലീഗിലെ ഇന്ത്യ-ന്യൂസീലൻഡ് കലാശപ്പോരാട്ടം. കപ്പിൽ ഇന്ത്യ മുത്തമിടുമെന്ന…

1 year ago

ന​വീ​ന ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ​ക്ക്​ ദു​ബൈ​യു​ടെ സ​ഹാ​യം

ദു​ബൈ: ഭാ​വി​യി​ലേ​ക്ക്​ ഏ​റ്റ​വും സു​സ​ജ്ജ​മാ​യ ന​ഗ​ര​മാ​യി മാ​റു​ക​യെ​ന്ന കാ​ഴ്ച​പ്പാ​ടി​ൽ ന​വീ​ന ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ​ക്ക്​ ദു​ബൈ​യു​ടെ ധ​ന​സ​ഹാ​യം. 13 സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നു​ള്ള 24 ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ​ക്കാ​ണ്​ ദു​ബൈ ഫ്യൂ​ച​ർ…

1 year ago

യുഎഇ പ്രസിഡന്റും ദുബായ് ഭരണാധികാരിയും വനിതാ ദിന സന്ദേശങ്ങൾ പുറത്തിറക്കി

അബുദാബി : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ…

1 year ago

‘യുവർ കമന്റ് ‘ സംരംഭം: ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

അബുദാബി : ന്യായീകരണമില്ലാതെ റോഡിന്റെ മധ്യത്തിൽ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് അബുദാബി പൊലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. അത്തരമൊരു സംഭവം…

1 year ago

ക​റാ​മ​യി​ൽ റ​മ​ദാ​ൻ സ്ട്രീ​റ്റ് ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം

ദു​ബൈ: റ​മ​ദാ​നി​ൽ മ​ല​യാ​ളി​ക​ള​ട​ക്കം ആ​യി​ര​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​റു​ള്ള റ​മ​ദാ​ൻ സ്ട്രീ​റ്റ് ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി. 55ലേ​റെ റ​സ്റ്റാ​റ​ന്‍റു​ക​ളാ​ണ്​ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച ഫെ​സ്റ്റി​വ​ലി​ൽ ഇ​ത്ത​വ​ണ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ആ​ദ്യ​ദി​വ​സം​ത​ന്നെ നി​ര​വ​ധി പേ​രാ​ണ്​…

1 year ago

This website uses cookies.