UAE

ദുബായിൽ ബസ് ഓൺ ഡിമാൻഡ് സേവനം; കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു.

ദുബായ് : യാത്രാക്കാരുടെ വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ബസ് ഓൺ ഡിമാൻഡ് സേവനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. 10…

1 year ago

ഫലസ്തീൻ ആശുപത്രിക്ക് യുഎഇയുടെ കരുതൽ; 64.5 ദശലക്ഷം

കിഴക്കൻ ജറൂസലേമിലെ അൽ മഖാസിദ് ആശുപത്രിക്ക് 64.5 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം അനുവദിച്ച് യുഎഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദിന്റെ പ്രത്യേക നിർദേശത്തെ തുടർന്നാണ് യുഎഇയുടെ സഹായഹസ്തം.…

1 year ago

കാത്തിരിക്കുന്നത് കൂടുതൽ തൊഴിലവസരങ്ങൾ: അടുത്ത വർഷവും ഗൾഫിൽ പുതിയ സ്റ്റോറുകൾ; റീട്ടെയ്ൽ മേഖലയിൽ കുതിച്ചുചാട്ടത്തിന് ലുലു

അബുദാബി : റീട്ടെയ്ൽ മേഖല ഇന്ന് ഉപഭോക്താക്കളുടെ മാറുന്ന ഷോപ്പിങ് രീതികൾക്കൊപ്പം സഞ്ചരിക്കുകയാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഈ വർഷം യുഎഇയിലെ റീട്ടെയ്ൽ മേഖലയിൽ…

1 year ago

യുഎഇയിൽ ഇന്ത്യ ഹൗസ് വരുന്നു

ദുബൈ: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തതിന്റെ ഭാഗമായി യുഎഇയിൽ പുതിയ സാംസ്‌കാരിക കേന്ദ്രം നിർമിക്കാൻ ഇന്ത്യ. ഇന്ത്യ ഹൗസ് എന്ന പേരിലാകും കേന്ദ്രം അറിയപ്പെടുക. കഴിഞ്ഞ ദിവസം നടന്ന…

1 year ago

യുഎസിൽ 1.4 ട്രില്യൻ ഡോളർ നിക്ഷേപിക്കാൻ യുഎഇ.

അബുദാബി : യുഎഇ 10 വർഷത്തിനകം അമേരിക്കയിൽ 1.4 ട്രില്യൻ ഡോളർ നിക്ഷേപിക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചർ, സെമി കണ്ടക്ടേഴ്സ്, ഊർജം, ഉൽപാദനം എന്നിവയിൽ…

1 year ago

സൗഹൃദ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കയ്‌റോയിലെത്തി

അബുദാബി : സൗഹൃദ ഈജിപ്ത് സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്നലെ കയ്‌റോയിലെത്തി. കയ്‌റോ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ യുഎഇ…

1 year ago

നിയമലംഘകരായ വീട്ടുജോലിക്കാരെ നിയമിച്ചാൽ കനത്ത പിഴ

ദുബായ് : നിയമലംഘകരായ വീട്ടുജോലിക്കാരെ നിയമിച്ചാൽ 2 ലക്ഷം ദിർഹം വരെ പിഴ നൽകേണ്ടി വരുമെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വീട്ടുജോലിക്കാരെ അംഗീകൃത റിക്രൂട്ടിങ് ഏജൻസികൾ വഴിയാണ്…

1 year ago

തൊഴിലാളികൾക്ക് ഇനി കാര്യങ്ങൾ എളുപ്പം: മാനവ വിഭവശേഷി മന്ത്രാലയം സേവനങ്ങൾ ഫോണിലൂടെയും.

ദുബായ് : തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ടെലിഫോൺ വഴി  സേവനങ്ങൾ നൽകാൻ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം സൗകര്യമൊരുക്കി. 600590000 നമ്പറിൽ വിളിക്കുന്നവർക്കാണ് സേവനം. 18 സേവനങ്ങളാണ് ഫോൺവിളി…

1 year ago

റമസാൻ വിഭവങ്ങൾ: പാചക എണ്ണ വിൽപനയിൽ കുതിപ്പ്; 60 ശതമാനം വരെ വിലക്കുറവുമായി ബ്രാൻഡുകൾ

ദുബായ് : റമസാൻ വിഭവങ്ങളിൽ എണ്ണപ്പലഹാരങ്ങൾ കൂടിയതോടെ എണ്ണ വിൽപന 50 ശതമാനം ഉയർന്നു. പ്രധാനമായും 64 ബ്രാൻഡുകളാണ് വിൽപനയിലുള്ളത്. ഇവയിൽ പലതിനും റമസാനിൽ വില കുറച്ചു.…

1 year ago

റ​മ​ദാ​നി​ൽ സ​മ്മാ​ന​ത്ത​ട്ടി​പ്പ്; പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്

അ​ബൂ​ദ​ബി: റ​മ​ദാ​ൻ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യി​ട്ടു​ണ്ടെ​ന്നും സ​മ്മാ​ന​ത്തു​ക ന​ല്‍കു​ന്ന​തി​ന് ബാ​ങ്ക് അ​ക്കൗ​ണ്ട്, എ.​ടി.​എം കാ​ര്‍ഡ് വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ല്‍ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​തി​ൽ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. ത​ട്ടി​പ്പി​ല്‍…

1 year ago

This website uses cookies.