Saudi Arabia

സെലെൻസ്കി ജിദ്ദയിൽ; സൗദിയുമായി ചർച്ച നടത്തും

ജിദ്ദ : യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ജിദ്ദയിലെത്തി. യുക്രെയ്ൻ ഉദ്യോഗസ്ഥരും സൗദി, യുഎസ് പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾക്ക് മുന്നോടിയായാണ് പ്രസിഡന്റ് ജിദ്ദയിൽ എത്തിയത്. റഷ്യ യുക്രെയ്നെതിരെ…

7 months ago

കുങ്കുമപ്പൂവ് 10 ദിവസത്തിനുള്ളിൽ വിളയും; നൂതന സാങ്കേതിക വിദ്യയുമായി സൗദി

റിയാദ് : സൗദി ഗവേഷകർ കുങ്കുമപ്പൂവ് കൃഷി ചെയ്യുന്നതിനും 10 ദിവസത്തിനുള്ളിൽ അതിന്റെ പൂക്കൾ ഉത്പാദിപ്പിക്കുന്നതിനുമുള്ള നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തു. രാജ്യത്തിന്റെ കഠിനമായ കാലാവസ്ഥയുടെ വെളിച്ചത്തിൽ…

7 months ago

മേഖല ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അദ്ദേഹത്തെ യാത്രയാക്കി.

റിയാദ് : റമസാന്‍  ദിനങ്ങള്‍ മക്കയില്‍ ചെലഴിക്കുന്നതിനായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് റിയാദില്‍ നിന്ന് ജിദ്ദയിലെത്തി. എല്ലാ വര്‍ഷവും രാജാവ് എത്താറുണ്ട്. സര്‍ക്കാരിന്റെ ഉന്നതതല ഉദ്യോഗസ്ഥരും രാജാവിന്റെ…

7 months ago

ജിദ്ദ-മസ്കത്ത്-കോഴിക്കോട് വിമാനം കേടായി; യാത്രക്കാർ പ്രയാസത്തിലായത് മണിക്കൂറുകളോളം.

കരിപ്പൂർ : ഒമാൻ എയറിന്റെ ജിദ്ദ–മസ്കത്ത്–കോഴിക്കോട് വിമാനം മസ്കത്തിൽ കേടായി. കോഴിക്കോട്ടേക്കുള്ള യാത്രക്കാരും കോഴിക്കോട്ടുനിന്ന് വിമാനത്തിൽ മസ്കത്തിലേക്കുള്ള യാത്രക്കാരും ഇരു വിമാനത്താവളങ്ങളിലും മണിക്കൂറുകളോളം പ്രയാസത്തിലായി.ഇന്നലെ രാത്രി 8.15ന്…

7 months ago

സ്ത്രീ മുന്നേറ്റത്തിൽ സൗദി; തൊഴിൽ രംഗത്ത് 36.2 ശതമാനവും സ്വദേശി വനിതകൾ.

ജിദ്ദ : സൗദി അറേബ്യയുടെ തൊഴിൽ മേഖലയിൽ കഴിഞ്ഞ വർഷം മൂന്നാ പാദത്തിൽ 36.2 ശതമാനവും സ്വദേശി വനിതകൾ.  വനിതാ ദിനത്തോടനുബന്ധിച്ച് സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ്…

7 months ago

രോഗാവധികളിൽ കൃത്രിമം വേണ്ട; വ്യാജരേഖ ചമച്ചാൽ ലക്ഷങ്ങൾ പിഴ നൽകേണ്ടി വരും, മുന്നറിയിപ്പുമായി സൗദി ആരോഗ്യമന്ത്രാലയം

റിയാദ് : രോഗ അവധികളിൽ കൃത്രിമം കാണിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി ആരോഗ്യം മന്ത്രാലയം. വ്യാജ രേഖകൾ ഹാജരാക്കിയാൽ ഒരു വർഷം തടവും 100,000 സൗദി റിയാൽ വരെ പിഴയുമാണ് ശിക്ഷ. സാമൂഹിക മാധ്യമങ്ങളിലൂടെ…

7 months ago

സ​ലാ​ല​യിലേ​ക്ക് സ​ർ​വി​സു​മാ​യി ഫ്ലൈ​ഡീ​ൽ

മ​സ്ക​ത്ത്: സൗ​ദി​യു​ടെ ബ​ജ​റ്റ് വി​മാ​ന​മാ​യ ഫ്ലൈ​ഡീ​ൽ സ​ലാ​ല​യ​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തും. ജൂ​ൺ 19 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന ത​ര​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച പു​തി​യ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് സ​ലാ​ല​യും ഉ​ൾ​പ്പെ​ട്ട​ത്. 2025ലെ…

7 months ago

വേൾഡ് എക്‌സ്‌പോ 2030: റിയാദ് റജിസ്‌ട്രേഷൻ സമർപ്പിച്ചു

ജിദ്ദ : സൗദി അറേബ്യ ഔദ്യോഗികമായി വേൾഡ് എക്‌സ്‌പോ 2030 റിയാദിന്റെ റജിസ്‌ട്രേഷൻ ഡോസിയർ ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്‌സ്‌പോസിഷൻസിന് (BIE) സമർപ്പിച്ചു. ഇത് ആഗോള ഇവന്റിന് ആതിഥേയത്വം…

7 months ago

സൗദി സന്ദർശിക്കാനൊരുങ്ങി ട്രംപ്; പുട്ടിനുമായും കൂടിക്കാഴ്ച നടത്തിയേക്കും

റിയാദ് : ഏപ്രിൽ പകുതിയോടെ സൗദി അറേബ്യ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദി സന്ദർശനത്തിനിടെ റഷ്യൻ പ്രസിഡന്റ് വോളോഡിമർ പുട്ടിനുമായും കൂടിക്കാഴ്ച നടത്തുമെന്നാണ്…

7 months ago

സീ ടാക്‌സി പരീക്ഷണ ഓട്ടം ജിദ്ദയിൽ ആരംഭിച്ചു

ജിദ്ദ : ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കടൽ ടാക്‌സിയുടെ (സീ ടാക്‌സി) പരീക്ഷണ ഓട്ടം ജിദ്ദയിൽ ആരംഭിച്ചു.ജിദ്ദ യാച്ച് ക്ലബ്, ഹിസ്റ്റോറിക് ജിദ്ദ ഡിസ്ട്രിക്റ്റ്, ഷാർം ഒബുർ…

7 months ago

This website uses cookies.