Qatar

ഖത്തറിൽ പൊടിക്കാറ്റ് കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ്; ജാഗ്രതാ മുന്നറിയിപ്പ്.

ദോഹ : ഖത്തറിൽ വടക്കു പടിഞ്ഞാറൻ കാറ്റ് തുടങ്ങി. പൊടിക്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പുമായി അധികൃതർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടുന്നതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  വിദ്യാർഥികൾക്കും…

5 months ago

അ​റ​ബ് ഉ​ച്ച​കോ​ടി: അ​മീ​റി​ന് ക്ഷ​ണം

ദോ​ഹ: ഈ ​മാ​സം ഇ​റാ​ഖി​ൽ ന​ട​ക്കു​ന്ന 34ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്ക് ക്ഷ​ണം. ഇ​റാ​ഖി പ്ര​സി​ഡ​ന്റ് ഡോ.…

5 months ago

മാധ്യമസ്വാതന്ത്ര്യത്തിന്റെ അളവുകോലായ ആഗോള പ്രസ്ഫ്രീഡം ഇൻഡക്‌സിൽ മിഡിലീസ്റ്റ് നോർത്ത് ആഫ്രിക്ക (മിന) മേഖലയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്.

ദോഹ: മാധ്യമസ്വാതന്ത്ര്യത്തിന്റെ അളവുകോലായ ആഗോള പ്രസ്ഫ്രീഡം ഇൻഡക്‌സിൽ മിഡിലീസ്റ്റ് നോർത്ത് ആഫ്രിക്ക (മിന) മേഖലയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്. ആഗോള തലത്തിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അഞ്ച്…

5 months ago

‘വ്യാജ വാദങ്ങളുയർത്തി നരഹത്യയെ ന്യായീകരിക്കുന്നു’;ഇസ്രായേൽ പ്രധാനമന്ത്രിക്കെതിരെ ഖത്തർ

ദോഹ: ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ ആരോപണങ്ങൾക്കെതിരെ ഖത്തർ. വ്യാജ വാദങ്ങളുയർത്തി നരഹത്യയെ ന്യായീകരിക്കുകയാണ് ഇസ്രായേലെന്ന് ഖത്തർ കുറ്റപ്പെടുത്തി. സമ്മർദങ്ങൾ നിലപാടിൽ മാറ്റമുണ്ടാക്കില്ലെന്നും ഖത്തർ വ്യക്തമാക്കി.ഗസ്സ വിഷയത്തിൽ…

5 months ago

നീറ്റ്: ഗൾഫ് രാജ്യങ്ങളിൽ എണ്ണായിരത്തോളം വിദ്യാർഥികൾ നാളെ പരീക്ഷ എഴുതും.

ദോഹ : നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) നാളെ. ആറ് ഗൾഫ് രാജ്യങ്ങളിലായി എണ്ണായിരത്തിലധികം പേർ പരീക്ഷ എഴുതും.ഇന്ത്യയ്ക്ക് പുറമെ ഖത്തർ, കുവൈത്ത്, മസ്ക്കത്ത്,…

5 months ago

കാര്‍ ഡീലര്‍മാര്‍ പരസ്യങ്ങളില്‍ വാഹനത്തിന്റെ വിലയും നല്‍കണമെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം.

ദോഹ: കാര്‍ ഡീലര്‍മാര്‍ പരസ്യങ്ങളില്‍ വാഹനത്തിന്റെ വിലയും നല്‍കണമെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനാണ് മന്ത്രാലയം ഡീലര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്. വാഹന വില്‍പനയില്‍…

5 months ago

ഖത്തറിൽ പൊതുജനങ്ങൾക്ക് പണമിടപാടിന് അവതരിപ്പിച്ച ‘ഫൗറൻ’ വൻ ഹിറ്റ്.

ദോഹ: ഖത്തറിൽ പൊതുജനങ്ങൾക്ക് പണമിടപാടിന് അവതരിപ്പിച്ച 'ഫൗറൻ' വൻ ഹിറ്റ്. ഒരു വർഷത്തിനുള്ളിൽ 1010 കോടി റിയാലിന്റെ ഇടപാടുകളാണ് നടന്നത്. ഖത്തറിൽ പൊതുജനങ്ങൾക്ക് പണമിടപാടിന് സെൻട്രൽ ബാങ്ക്…

5 months ago

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധീനതയിലുള്ള ട്രംപ് ഗ്രൂപ്പ് ഖത്തറിൽ നിക്ഷേപം നടത്തുന്നു.

ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധീനതയിലുള്ള ട്രംപ് ഗ്രൂപ്പ് ഖത്തറിൽ നിക്ഷേപം നടത്തുന്നു. ട്രംപ് ലക്ഷ്വറി ഗോൾഫ് ക്ലബും വില്ലകളുമാണ് കമ്പനി ഖത്തറിൽ നിർമിക്കുന്നത്. സിമെയ്‌സിമ…

5 months ago

ഖത്തറിൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഇനി മെട്രാഷ് ആപ്പിലൂടെ അധികൃതരെ അറിയിക്കാം.

ദോഹ : കുറ്റകൃത്യങ്ങളെക്കുറിച്ചും സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ചും ഇനി ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് ആപ്പിലൂടെ അധികൃതരെ അറിയിക്കാം.വളരെ വേഗത്തിലും ലളിതമായും ഇത്തരം സുരക്ഷാ സംബന്ധമായ വിവരങ്ങൾ ക്രിമിനൽ എവിഡൻസ് ആൻഡ്…

5 months ago

പൊ​തു​മാ​പ്പ് അ​വ​സാ​നി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം

ദോ​ഹ: വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​യി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് അ​വ​സാ​നി​ക്കാ​ൻ ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം.ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് നി​ല​വി​ൽ​വ​ന്ന മൂ​ന്നു​മാ​സ​ത്തെ പൊ​തു​മാ​പ്പ് കാ​ല​യ​ള​വ്…

5 months ago

This website uses cookies.