Oman

നാല് പതിറ്റാണ്ടിന്റെ സൗഹൃദം; ഒമാനും റഷ്യയും സംയുക്ത സ്റ്റാമ്പ് പുറത്തിറക്കി

മസ്‌കത്ത്: ഒമാനും റഷ്യയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും തപാൽ വകുപ്പുകൾ ചേർന്ന് സംയുക്ത സ്റ്റാമ്പ് പുറത്തിറക്കി. ഒമാൻ പോസ്റ്റും റഷ്യൻ പോസ്റ്റും…

8 months ago

ഹരിപ്പാട് കൂട്ടായ്മ മസ്‌കത്തിന്റെ 11-ാം വാർഷികത്തിന്റെ ഭാഗമായി ധ്വനി 2025 എന്ന പേരിൽ കലാസന്ധ്യ സംഘടിപ്പിക്കുന്നു

മസ്‌കത്ത് : ഹരിപ്പാട് കൂട്ടായ്മ മസ്‌കത്തിന്റെ 11-ാം വാർഷികത്തിന്റെ ഭാഗമായി ധ്വനി 2025 എന്ന പേരിൽ ഹരിപ്പാട് കൂട്ടായ്മ മസ്കറ്റും , സീ പേൾസ് ഗോൾഡ് &…

8 months ago

സുഹാറിൽ ഇന്ത്യൻ എംബസി കോൺസുലാർ ക്യാംപ് 26ന്

മസ്‌കത്ത് : മസ്‌കത്ത് ഇന്ത്യൻ എംബസി, സുഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമായി സഹകരിച്ച് കോൺസുലാർ ക്യാംപ് സംഘടിപ്പിക്കുന്നു. സുഹാറിലെ ജിൻഡാൾ ടൗൺഷിപ്പ് ഹാളിൽ ഈ മാസം 26…

8 months ago

വാണിജ്യ പ്രവര്‍ത്തനങ്ങളില്ല; ഒമാനില്‍ 35000ല്‍ പരം കമ്പനികളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കി

മസ്‌കത്ത് : വാണിജ്യ, വ്യാപാര പ്രവര്‍ത്തനങ്ങള്‍ സജീവമല്ലാത്തതോ ലൈസന്‍സ് കാലഹരണപ്പെട്ടതോ ആയ വാണിജ്യ റജിസ്‌ട്രേഷനുകള്‍ റദ്ദാക്കി വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന  മന്ത്രാലയം . 35,778 വാണിജ്യ…

8 months ago

മുൻ പ്രവാസികൾക്ക് കേരളത്തിൽ ഒത്തുകൂടാൻ അവസരമൊരുക്കി ബഹ്‌റൈൻ പ്രവാസികളുടെ മഹാസംഗമം ‘ഹാർമണി 2025’

മനാമ : ബഹ്‌റൈനിൽ മുൻപ് ജോലി ചെയ്തവരും ഇപ്പോൾ നാട്ടിൽ സ്‌ഥിരതാമസമാക്കിയവരും ബഹ്‌റൈനിൽ ഉള്ളവരുമായ പ്രവാസികളുടെ കൂടിച്ചേരലിന് വേദി ഒരുക്കികൊണ്ട് ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ…

8 months ago

ഒമാനിൽ പ്രവാസികളുടെ ഉടമസ്ഥതയിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും സ്വദേശിവൽക്കരണം

മസ്‌കത്ത് : പ്രവാസികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും ഒമാനി പൗരനെ നിയമിക്കണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഒരു…

8 months ago

ഒമാനിൽ 3,407 നിക്ഷേപകർക്ക് ഇതുവരെ ദീർഘകാല റെസിഡൻസി വിസ അനുവദിച്ചതായി വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം.

മസ്‌കത്ത്: ഒമാനിൽ 3,407 നിക്ഷേപകർക്ക് ഇതുവരെ ദീർഘകാല റെസിഡൻസി വിസ അനുവദിച്ചതായി വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. വിദേശി നിക്ഷേപകർ, വ്യത്യസ്ത മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർ എന്നിങ്ങനെ…

8 months ago

മസ്കറ്റിലെ വാണിജ്യ സ്ഥാപനത്തില്‍ നിന്ന് ലൈസന്‍സില്ലാത്ത ഹെര്‍ബല്‍, സൗന്ദര്യവര്‍ധക ഉൽപ്പന്നങ്ങള്‍ പിടിച്ചെടുത്തു

മസ്കറ്റ്: മസ്കറ്റിലെ വാണിജ്യ സ്ഥാപനത്തില്‍ നിന്ന് ലൈസന്‍സില്ലാത്ത ഹെര്‍ബല്‍, സൗന്ദര്യവര്‍ധക ഉൽപ്പന്നങ്ങള്‍ പിടിച്ചെടുത്തു. 1,329 ഉല്‍പ്പന്നങ്ങളാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ) പിടിച്ചെടുത്തത്. ഉപഭോക്തൃ സംരക്ഷണ നിയമം…

8 months ago

മസ്‌കറ്റ് കെഎംസിസി അൽഖൂദ് ഏരിയയും, ആസ്റ്റർ ഹോസ്പിറ്റലും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചു

മസ്‌കറ്റ്: മസ്‌കറ്റ് കെഎംസിസി അൽഖൂദ് ഏരിയ കമ്മിറ്റിയും ഒമാനിലെ പ്രമുഖ ആരോഗ്യസ്ഥാപനമായ ആസ്റ്റർ ആൽറഫ റോയൽ ഹോസ്പിറ്റലും ആസ്റ്റർ പോളി ക്ലിനിക്കുകളും തമ്മിൽ മികച്ച ആരോഗ്യ സേവനത്തിനും…

8 months ago

ഇന്ത്യൻ രൂപ ശക്തി പ്രാപിക്കുന്നു; ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് കുറഞ്ഞു

മസ്‌കത്ത്: ഇന്ത്യൻ രൂപ ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ വിനിമയ നിരക്ക് ഒരു ഒമാൻ റിയാലിന് 221.80 രൂപയിലെത്തി. കഴിഞ്ഞ ഏതാനും ദിവസമായി റിയാലിന്റെ വിനിമയ നിരക്ക് കുറയുകയാണ്.…

8 months ago

This website uses cookies.