കുവൈത്ത് സിറ്റി : വീട്ടിലേക്ക് പോകുകയായിരുന്ന വിദേശിയെ തടഞ്ഞ് നിര്‍ത്തി സിഐഡി ആണന്ന് പറഞ്ഞ് ആക്രമിച്ച് പണം അപഹരിച്ചു. അഹ്മദി പ്രദേശത്താണ് സംഭവം. വിദേശിയുടെ കൈവശമുണ്ടായിരുന്ന 68…
കുവൈത്ത് സിറ്റി: പുതുവർഷത്തെ ഹാർദവമായി സ്വാഗതം ചെയ്ത് സ്വദേശികളും പ്രവാസികളും. വലിയ രൂപത്തിലുള്ള പൊതുആഘോഷപരിപാടികൾ രാജ്യത്ത് ഉണ്ടായില്ലെങ്കിലും പരസ്പരം ആശംസകൾ കൈമാറിയും പുതിയ തയാറെടുപ്പുകൾ നടത്തിയും ജനങ്ങൾ…
കുവൈത്ത് സിറ്റി : വിദേശികളുടെ ബയോമെട്രിക് ഡേറ്റ റജിസ്‌ട്രേഷന്‍ സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ 224,000 പേര്‍ നടപടികള്‍ പൂര്‍ത്തികരിച്ചിട്ടില്ലെന്ന് ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.മൊത്തം 76…
കുവൈത്ത് സിറ്റി: രാജ്യത്ത് ജനുവരി അഞ്ച് മുതൽ വിസ നിയമ ലംഘനങ്ങൾക്ക് പുതിയ പിഴകൾ ഏർപ്പെടുത്തും. താമസ നിയമലംഘകർക്കും നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർക്കും കനത്ത പിഴകൾ പുതുവർഷത്തിൽ…
കുവൈത്ത് സിറ്റി : ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റെസിഡന്‍സി നിയമ ഭേദഗതി ചെയ്ത വ്യവസ്ഥകള്‍ ജനുവരി 5 മുതല്‍ പ്രാബല്യത്തില്‍. റിപ്പോര്‍ട്ട് അനുസരിച്ച് നിലവിലുള്ള പിഴ തുകകള്‍…
കുവൈത്ത് സിറ്റി : കുവൈത്തിൽ എൻജിനീയറിങ് തൊഴിലുകളിൽ വർക്ക് പെർമിറ്റ് നേടുന്നതിനും പുതുക്കുന്നതിനും എൻജിനീയറിങ് യോഗ്യതകളുടെ തുല്യത സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ…
കുവൈത്ത് സിറ്റി : ഏഷ്യൻ വംശജനായ ഗാർഹിക തൊഴിലാളിയെ സ്വദേശി പൗരൻ കൊലപ്പെടുത്തി. ജഹറ ഗവര്‍ണറേറ്റിലാണ് സംഭവം.പ്രതിക്ക് വേണ്ടി ജോലി ചെയ്തിരുന്ന തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ…
കുവൈത്ത് സിറ്റി : മലയാള സാഹിത്യത്തെ ലോകോത്തരമാക്കിയ പ്രതിഭയെയാണ് എം.ടി.യുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിട്ടുള്ളതെന്ന് ഒഐസിസി കുവൈത്ത് നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ജനറൽ സെക്രട്ടറി…
കുവൈത്ത് സിറ്റി : ആഭ്യന്തരമന്ത്രാലയത്തിന്റെ പേരില്‍ വ്യാജ സന്ദേശങ്ങളും , മന്ത്രാലയത്തിന്റെ പോലെ സമാന രീതിയിലുള്ള വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ചു…
This website uses cookies.