Kuwait

255 പ്രവാസി കമ്പനികൾക്ക് ബാധകം, നികുതി 15 ശതമാനം; കുവൈത്തിൽ കോർപറേറ്റ് ടാക്സ് നിയമം പ്രാബല്യത്തിൽ ഓൺ

കുവൈത്ത് സിറ്റി : മൾട്ടിനാഷനൽ എന്റർപ്രൈസുകൾക്ക് (എംഎൻഇഎസ്) മേൽ 15 ശതമാനം നികുതി ചുമത്തി കൊണ്ടുള്ള പുതിയ നിയമം ലക്ഷ്യമിടുന്നത് രാജ്യത്തെ ബിസിനസ് സാഹചര്യം മെച്ചപ്പെടുത്താൻ. ഈ…

11 months ago

കുവൈത്തിൽ മഴയും ഇടിമിന്നലും; ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി : രാജ്യത്ത് ഇടയ്ക്കിടെ പെയ്യുന്ന മഴയും ഇടിമിന്നലുമുള്ള സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത മൂലം…

12 months ago

പ്രവാസികളുടെ മക്കൾക്ക് ഉപരിപഠനം എളുപ്പമാകും; കുവൈത്തിൽ ഇന്ത്യൻ സർവകലാശാല തുടങ്ങാനുള്ള ചർച്ചകൾ പുരോഗതിയിൽ.

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ത്യൻ സർവകലാശാലകളുടെ ക്യാംപസുകൾ തുറക്കാനുള്ള ചർച്ചകൾ പുരോഗതിയിൽ. നാഷനൽ ബ്യൂറോ ഫോർ അക്കാദമിക് അക്രഡിറ്റേഷൻ ആൻഡ് എജ്യൂക്കേഷൻ ക്വാളിറ്റി അഷ്വറൻസ് (എൻബിഎക്യൂ)…

12 months ago

കുവൈത്തിൽ സർക്കാർ ഓഫിസുകളിൽ സായാഹ്ന ഷിഫ്റ്റ് ആരംഭിച്ചു

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിൽ സായാഹ്ന ഷിഫ്റ്റ് ആരംഭിച്ചു. ഘട്ടം ഘട്ടമായിട്ടാണ് ഇവ നടപ്പാക്കുന്നത്. ആദ്യ ഘട്ടം സിവിൽ സർവീസ് കമ്മീഷന്…

12 months ago

കുവൈത്തിൽ താമസ കുടിയേറ്റ നിയമം പ്രാബല്യത്തിൽ; വീസ നിയമം ലംഘിച്ചാൽ ശിക്ഷ കടുക്കും.

കുവൈത്ത് സിറ്റി : കുവൈത്തിൽ പരിഷ്കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിലായി. 6 പതിറ്റാണ്ട് പഴക്കമുള്ള നിയമമാണ് ഭേദഗതി ചെയ്തത്. നിയമലംഘകർക്ക് 600 ദിനാർ മുതൽ 2000…

12 months ago

കുവൈത്തിലെ ഇഎൽസി ആരാധനാ കേന്ദ്രത്തിൽ തീപിടിത്തം; ആളപായമില്ല.

കുവൈത്ത്‌സിറ്റി : കുവൈത്തിലെ നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ഇംഗ്ലിഷ് ലാംഗ്വേജ് ചർച്ചിന്റെ (ഇഎൽസി) ആരാധനാ കേന്ദ്രത്തിൽ തീപിടിച്ചു. ആളപായമില്ല. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ്…

12 months ago

കുവൈത്തില്‍ പുതുക്കിയ റസിഡൻസി നിയമം ഞായറാഴ്ച മുതൽ; ലംഘകർ കനത്ത പിഴ നൽകേണ്ടിവരും

കുവൈത്ത് സിറ്റി : ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റസിഡൻസി നിയമത്തിൽ ആഭ്യന്തര മന്ത്രാലയം വരുത്തിയ ഭേദഗതി ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ മാസം ആദ്യം മന്ത്രിസഭ…

12 months ago

കുവൈത്ത് അന്താരാഷ്ട്ര ചെസ് ടൂർണമെന്റിന് ഞായറാഴ്ച തുടക്കം

കു​വൈ​ത്ത് സി​റ്റി: പ്ര​ഥ​മ കു​വൈ​ത്ത് ഇ​ന്റ​ർ നാ​ഷ​ന​ൽ ചെ​സ് ടൂ​ർ​ണ​മെ​ന്റി​ന് ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​കും. കു​വൈ​ത്ത് ക്ല​ബ് ഫോ​ർ മൈ​ൻ​ഡ് ഗെ​യിം​സ് വേ​ദി​യാ​കു​ന്ന ഫെ​സ്റ്റി​ൽ 25 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള…

12 months ago

അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഹ​ദ്ദാ​ദ് നി​ര്യാ​ത​നാ​യി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഹ​ദ്ദാ​ദ് നി​ര്യാ​ത​നാ​യി. കു​വൈ​ത്തി​ലെ​യും അ​റ​ബ് ലോ​ക​ത്തെ​യും മാ​ധ്യ​മ​രം​ഗ​ത്തും ടെ​ലി​വി​ഷ​ൻ, റേ​ഡി​യോ രം​ഗ​ങ്ങ​ളി​ലും അ​ബ്ദു​ൽ അ​സീ​സ് അ​ൽ…

12 months ago

കുവൈത്തിൽ കൽക്കരിപ്പുക ശ്വസിച്ചു മൂന്ന് ഏഷ്യക്കാർ മരിച്ചു.

കുവൈത്ത്‌ സിറ്റി : കുവൈത്തിലെ കബ്ദ് പ്രദേശത്തുളള ഫാം ഹൗസിൽ കൽക്കരിപ്പുക ശ്വസിച്ചു മൂന്ന് ഏഷ്യക്കാർ മരിച്ചു. 23, 46, 56 വയസ്സുളള ഗാർഹിക തൊഴിലാളികളാണ് മരിച്ചത്.തൊഴിലുടമയാണ് മൃതദേഹങ്ങൾ…

12 months ago

This website uses cookies.