Gulf

വിര്‍ജിന്‍ ഓസ്ട്രേലിയ- ഖത്തര്‍ എയര്‍വേസ് സഖ്യത്തിന് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ അന്തിമാനുമതി

ദോഹ: ആസ്ത്രേലിയന്‍ വിമാനക്കമ്പനിയായ വിര്‍ജിന്‍ ഓസ്ട്രേലിയയുടെ 25 ശതമാനം ഓഹരി സ്വന്തമാക്കുന്നതിനും വെറ്റ് ലീസ് കരാറിനുമാണ് ഖത്തര്‍ എയര്‍വേസ് ധാരണയിലെത്തിയിരുന്നത്. 25 ശതമാനം നിക്ഷേപത്തിന് ഫെബ്രുവരിയില്‍ ആസ്ട്രേലിയന്‍…

10 months ago

അവധിക്കാല യാത്രയ്ക്കൊരുങ്ങുന്നവർ യാത്രാ രേഖകളുടെ കാലാവധി ഉറപ്പുവരുത്തണമെന്ന് റോയൽ ഒമാൻ പൊലീസ്

മസ്‌കത്ത് : അവധിക്കാല യാത്രയ്ക്കൊരുങ്ങുന്നവർ യാത്രാ രേഖകളുടെ കാലാവധി ഉറപ്പുവരുത്തണമെന്ന് റോയൽ ഒമാൻ പൊലീസ്. യാത്രയ്ക്കു മുൻപ് രേഖകൾ പരിശോധിച്ച് കാലാവധി കഴിഞ്ഞെങ്കിൽ പുതുക്കണം.ഐഡന്റിഫിക്കേഷൻ കാർഡ് (റസിഡന്റ്‌സ്…

10 months ago

ദുബായിലെ വിദേശ വ്യാപാര സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാർക്ക്

ദുബായ് : ദുബായിൽ പ്രവർത്തിക്കുന്ന വിദേശ ബിസിനസുകളുടെ എണ്ണത്തിൽ ഇന്ത്യൻ കമ്പനികൾ ഒന്നാം സ്ഥാനത്താണെന്ന് ദുബായ് ചേംബേഴ്സ് ചെയർമാൻ സുൽത്താൻ ബിൻ സയീദ് അൽ മൻസൂരി പറഞ്ഞു.…

10 months ago

സൗ​ദി മ​ധ്യ​സ്ഥ​ത​യി​ൽ സി​റി​യ​ക്കും ല​ബ​നാ​നു​മി​ട​യി​ൽ അ​തി​ർ​ത്തി നി​ർ​ണ​യ ക​രാ​ർ ; പ്ര​തി​രോ​ധ മ​ന്ത്രി​മാ​ർ ക​രാ​റി​ലൊ​പ്പി​ട്ടു

റി​യാ​ദ്​: സി​റി​യ​ക്കും ല​ബ​നാ​നു​മി​ട​യി​ൽ അ​തി​ർ​ത്തി നി​ർ​ണ​യി​ച്ചു. സൗ​ദി മ​ധ്യ​സ്ഥ​ത​യി​ൽ ജി​ദ്ദ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​രോ​ധ മ​ന്ത്രി​മാ​ർ അ​തി​ർ​ത്തി നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ ന​ട​ന്ന​…

10 months ago

ഒമാനിൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ നിർദ്ദേശം

മസ്കറ്റ്: ഒമാനില്‍ ശവ്വാല്‍ മാസപ്പിറവി കാണുന്നവര്‍ വിവിധ ഗവര്‍ണറേറ്റുകളിലെ ഗവര്‍ണര്‍മാരുടെ ഓഫീസുകളില്‍ അറിയിക്കണമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ശവ്വാല്‍ മാസപ്പിറവി നിര്‍ണയത്തിനുള്ള സുപ്രധാന സമിതി ശനിയാഴ്ച…

10 months ago

ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കണമെന്ന് യുഎഇയിൽ ആഹ്വാനം

അബുദാബി: ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് രാജ്യത്തെ മുംസ്ലികളോട് ആഹ്വാനം ചെയ്ത് യുഎഇ ഫത്വ കൗൺസില്‍. ശനിയാഴ്ച റമദാൻ 29ന് മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. മാസപ്പിറവി കാണുന്നവര്‍…

10 months ago

ഒമാനിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ സ്റ്റാർലിങ്ക്

മസ്കത്ത് : ഒമാനിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം നൽകാനൊരുങ്ങി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ​സ്റ്റാർലിങ്ക്. ഇതോടെ മിഡിൽ ഈസ്റ്റിൽ ഖത്തറിനു ശേഷം കമ്പനിയുടെ സേവനം ലഭ്യമാകുന്ന രണ്ടാമത്തെ…

10 months ago

കുവൈത്തിൽ പുതിയ ഗതാഗത നിയമം: ഒരുക്കങ്ങള്‍ പൂർത്തിയാക്കി ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: പുതിയ ഗതാഗത നിയമങ്ങൾ നടപ്പിലാക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കി ആഭ്യന്തര മന്ത്രാലയം. ഏപ്രിൽ 22 മുതലാണ് നിയമം നടപ്പിലാക്കുക. ഗതാഗത ലംഘനങ്ങൾ കർശനമായി നിരീക്ഷിക്കാൻ 1,109…

10 months ago

റമസാൻ: 630 തടവുകാർക്ക് മാപ്പ് നൽകി ബഹ്‌റൈൻ രാജാവ്

മനാമ : ഈദുൽ ഫിത്ർ പ്രമാണിച്ച്  വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന 630 തടവുകാർക്ക് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ മാപ്പ്…

10 months ago

ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്ക​ൽ; ഇ​ന്ത്യ​യു​മാ​യി പു​തു​ക്കി​യ പ്രോ​ട്ടോ​ക്കോ​ളി​ന് സു​ൽ​ത്താ​ന്റെ അം​ഗീ​കാ​രം

മ​സ്ക​ത്ത്: ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്കാ​നും ആ​ദാ​യ​നി​കു​തി വെ​ട്ടി​പ്പ് ത​ട​യാ​നു​മാ​യി ഇ​ന്ത്യ​യു​മാ​യു​ള്ള പ്രോ​ട്ടോ​ക്കോ​ൾ അം​ഗീ​ക​രി​ച്ച് സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് രാ​ജ​കീ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ജ​നു​വ​രി 27ന് ​മ​സ്‌​ക​ത്തി​ൽ ന​ട​ന്ന…

10 months ago

This website uses cookies.