Gulf

ആരോഗ്യ മേഖലയിൽ കൂടുതൽ ഒമാനികൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ മസ്‌കത്ത് ഗവർണറേറ്റ് ഒരുങ്ങുന്നു

മസ്‌കത്ത്: മസ്‌കത്തിലെ ആരോഗ്യ മേഖലയിൽ ഒമാനൈസേഷൻ ഊർജിതമാക്കാനൊരുങ്ങുന്നു. ആരോഗ്യ മേഖലയിൽ കൂടുതൽ ഒമാനികൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാനായാണ് മസ്‌കത്ത് ഗവർണറേറ്റ് ഒരുങ്ങുന്നത്. ആരോഗ്യ മേഖല തൊഴിൽ ഭരണ സമിതിയുമായി…

10 months ago

അശ്രദ്ധയോടെ വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ്

അബുദാബി : അശ്രദ്ധയോടെ വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ്. പുതിയ ബോധവൽക്കരണ ക്യാംപെയ്നിനു തുടക്കമിട്ടാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ…

10 months ago

അബുദാബിയിൽ വരുന്നു, 1000 ഇ.വി. ചാർജിങ് സ്റ്റേഷൻ.

അബുദാബി : ഈ വർഷം ആദ്യപാദത്തിൽ മാത്രം 15,000 ഇലക്ട്രിക് വാഹനങ്ങൾ റജിസ്റ്റർ ചെയ്തു. മുൻ വർഷം ഇതേ കാലയളവിനെക്കാൾ 60 ശതമാനം വർധന. ഇതേ തുടർന്ന് എമിറേറ്റിൽ…

10 months ago

വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയ പദവിയും വിദ്യാഭ്യാസ യോഗ്യതയും തിരുത്താനാകില്ല.

കുവൈത്ത് സിറ്റി : വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയ പദവിയും വിദ്യാഭ്യാസ യോഗ്യതയും മാറ്റുന്നതു താൽക്കാലികമായി നിർത്തിവച്ചു. തൊഴിൽ വിപണിയുടെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടിയെന്നു…

10 months ago

യുഎഇയിൽ ഇന്നും നാളെയും ആകാശം മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം

അബുദാബി : യുഎഇയിൽ ചൂട് വർധിച്ചുകൊണ്ടിരിക്കെ, ഇന്നും (വെള്ളി) നാളെയും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഈർപ്പത്തിനും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രത്യേകിച്ച് കിഴക്കൻ…

10 months ago

ഈ​ത്ത​പ്പ​ഴ ക​യ​റ്റു​മ​തി​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ മു​ന്നേ​റി സൗ​ദി അ​റേ​ബ്യ

യാം​ബു: ഈ​ത്ത​പ്പ​ഴ ക​യ​റ്റു​മ​തി​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ മു​ന്നേ​റി സൗ​ദി അ​റേ​ബ്യ. സൗ​ദി നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ പാം​സ് ആ​ൻ​ഡ് ഡേ​റ്റ്സ് അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് 2024 ലെ ​ഈ​ത്ത​പ്പ​ഴ…

10 months ago

ഗു​ജ​റാ​ത്തി​ലെ അ​ന്താ​രാ​ഷ്ട്ര ബി​സി​ന​സ് ഹ​ബാ​യ ഗി​ഫ്റ്റ് സി​റ്റി​യി​ൽ ആ​ദ്യ ശാ​ഖ ആ​രം​ഭി​ച്ച് ഖ​ത്ത​ർ നാ​ഷ​ന​ൽ ബാ​ങ്ക്

ദോ​ഹ: ഗു​ജ​റാ​ത്തി​ലെ അ​ന്താ​രാ​ഷ്ട്ര ബി​സി​ന​സ് ഹ​ബാ​യ ഗി​ഫ്റ്റ് സി​റ്റി​യി​ൽ ആ​ദ്യ ശാ​ഖ ആ​രം​ഭി​ച്ച് ഖ​ത്ത​ർ നാ​ഷ​ന​ൽ ബാ​ങ്ക്. മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ രാ​ജ്യ​ത്തു​നി​ന്നു​ള്ള ആ​ദ്യ ബാ​ങ്ക് ആ​യാ​ണ് ദോ​ഹ ആ​സ്ഥാ​ന​മാ​യ…

10 months ago

ഇ​ന്ത്യ​യും പാ​കി​സ്താ​നും ത​മ്മി​ലു​ള്ള സൈ​നി​ക സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ​ങ്ക​യ​റി​യി​ച്ച് ബ​ഹ്റൈ​ൻ

മ​നാ​മ: ഇ​ന്ത്യ​യും പാ​കി​സ്താ​നും ത​മ്മി​ലു​ള്ള സൈ​നി​ക സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ​ങ്ക​യ​റി​യി​ച്ച് ബ​ഹ്റൈ​ൻ. സം​ഘ​ർ​ഷം നി​ര​വ​ധി​പേ​ർ​ക്ക് ജീ​വ​നും സ്വ​ത്തും ന​ഷ്ട​പ്പെ​ടു​ത്തി​യ​താ​യി ബ​ഹ്റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.…

10 months ago

ഭക്ഷ്യസുരക്ഷാ നിയമലംഘനം: അബുദാബിയിലെ ഹൈപ്പർമാർക്കറ്റ് അടപ്പിച്ചു.

അബുദാബി : ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ഗുരുതരമായി ലംഘിച്ച കുറ്റത്തിന് മുസഫ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന വാഫി ഹൈപ്പർമാർക്കറ്റ് അധികൃതർ താത്കാലികമായി അടപ്പിച്ചു.  സ്ഥാപനത്തിൽ കീടങ്ങളും കാലഹരണപ്പെട്ട ഉൽപന്നങ്ങൾ…

10 months ago

കുവൈത്ത് ജനസംഖ്യ 5 ദശലക്ഷത്തിനടുത്ത്;ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യയുടേത്

കുവൈത്ത് സിറ്റി: കുവൈത്ത് ജനസംഖ്യ 5 ദശലക്ഷത്തിനടുത്തെത്തിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. കണക്കുകൾ പ്രകാരം 2024 അവസാനത്തോടെ മൊത്തം ജനസംഖ്യ ഏകദേശം 49,87,826…

10 months ago

This website uses cookies.