Gulf

ജിദ്ദയിൽ മിനി ലോറി കോഫി ഷോപ്പിലേക്ക് പാഞ്ഞുകയറി, മൂന്നു പേര്‍ക്ക് പരുക്ക്; വൻ നാശനഷ്ടം.

ജിദ്ദ : ലൈത്തില്‍ നിയന്ത്രണം വിട്ട മിനി ലോറി കോഫി ഷോപ്പിലേക്ക് പാഞ്ഞുകയറി മൂന്നു പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ കോഫി ഷോപ്പ് പൂര്‍ണമായും  തകര്‍ന്നു.റോഡ് സൈഡില്‍ പ്രവര്‍ത്തിക്കുന്ന കോഫി…

11 months ago

പ്രവാസി വെൽഫെയർ വിന്‍റർ കിറ്റുകൾ വിതരണം ചെയ്തു.

ദോഹ : പ്രവാസി വെൽഫെയർ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്‍റെ സഹകരണത്തോടെ വിന്‍റർ കിറ്റുകൾ വിതരണം ചെയ്തു. മസറകളിലും ശൈത്യകാലത്ത് രാത്രികളിൽ ഒറ്റപ്പെട്ട തൊഴിലിടങ്ങളിൽ കഴിയുന്നവരെയും കണ്ടെത്തിയാണ്…

11 months ago

പ്രവാസികൾക്ക് ഇനി ഈ മേഖലയില്‍ പരമാവധി തൊഴിലവസരം ആറു ശതമാനം; നിയന്ത്രണം ‘കടുപ്പിച്ച് ‘ ഒമാൻ

മസ്‌കത്ത് : ഒമാനില്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേഷന്‍സ് സെന്ററുകളില്‍ പ്രവാസികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ടിആർഎ). വിദേശികള്‍ക്ക് ഇനി ഈ മേഖലയില്‍ പരമാവധി ആറുശതമാനം മാത്രമായിരിക്കും…

11 months ago

മനം കവര്‍ന്ന് മസ്‌കത്ത് പുഷ്പ മേള: പത്തു ലക്ഷത്തിലധികം പൂക്കൾ; ഭരണാധികാരികളുടെ പേരിൽ റോസാപ്പൂക്കൾ.

മസ്‌കത്ത് : മസ്‌കത്ത് നൈറ്റ്‌സ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണമായി പുഷ്പ മേള. ഖുറം നാച്ചുറല്‍ പാര്‍ക്കില്‍ ഒരുക്കിയ മേഖലയിലെ തന്നെ ഏറ്റവും വലിയ പുഷ്‌പോത്സവം കാണാന്‍ ആയിരങ്ങളാണ്…

11 months ago

കുവൈത്തിൽ വ്യാജ സിഐഡി ചമഞ്ഞ് വിദേശിയെ ആക്രമിച്ച് പണം തട്ടിയെടുത്തു.

കുവൈത്ത്‌ സിറ്റി : വീട്ടിലേക്ക് പോകുകയായിരുന്ന വിദേശിയെ തടഞ്ഞ് നിര്‍ത്തി സിഐഡി ആണന്ന് പറഞ്ഞ് ആക്രമിച്ച് പണം അപഹരിച്ചു. അഹ്മദി പ്രദേശത്താണ് സംഭവം. വിദേശിയുടെ കൈവശമുണ്ടായിരുന്ന 68…

11 months ago

യുഎഇ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ; വീസ എടുക്കുന്നതിനും പുതുക്കുന്നതിനും ഇൻഷുറൻസ് നിർബന്ധം.

അബുദാബി : യുഎഇയിൽ വീട്ടുജോലിക്കാർ ഉൾപ്പെടെ സ്വകാര്യമേഖലാ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിലായി. അബുദാബി, ദുബായ് എമിറേറ്റുകളിൽ മാത്രം നിർബന്ധമായിരുന്ന ആരോഗ്യ ഇൻഷുറൻസ് പുതുവർഷം മുതൽ ഷാർജ, അജ്മാൻ,…

11 months ago

പ്രവാസികൾക്ക് പരമാവധി ആനുകൂല്യങ്ങൾ; ദുബായിൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തി 15,000 ഇന്ത്യക്കാർ

ദുബായ് : നാലു മാസം നീണ്ട യുഎഇ പൊതുമാപ്പ് ദുബായിൽ 15,000ത്തോളം ഇന്ത്യക്കാർ പ്രയോജനപ്പെടുത്തിയതായി ഇന്ത്യൻ കോൺസുലേറ്റ്. ഡിസംബർ 31ന് അവസാനിച്ച പൊതുമാപ്പ് വിജയിപ്പിക്കുന്നതിൽ ഇന്ത്യൻ കോൺസുലേറ്റും…

11 months ago

പുതുവർഷാഘോഷം: പൊതുഗതാഗതം ഉപയോഗിച്ചത് 25 ലക്ഷം പേർ.

ദുബായ് : പുതുവർഷപ്പുലരിയിൽ ദുബായിൽ പൊതുഗതാഗതം ഉപയോഗിച്ചത് 25 ലക്ഷം പേർ. ഇതിൽ 11 ലക്ഷവും മെട്രോയിലാണ് യാത്ര ചെയ്തത്. മൊട്രോ, ബസ്, ടാക്സി, അബ്ര തുടങ്ങിയവയിലാണ്…

11 months ago

കുവൈത്ത് ബഹ്റൈൻ സെക്ടറുകളിലേക്ക് വലിയ വിമാനവുമായി എമിറേറ്റ്സ്.

ദുബായ്/കുവൈത്ത് സിറ്റി/മനാമ : എമിറേറ്റ്സ് എയർലൈൻ കുവൈത്ത്, ബഹ്റൈൻ സെക്ടറുകളിലെ സർവീസിന് എയർബസ് എ350 വിമാനങ്ങൾ ഉപയോഗിക്കുന്നു. ഒരേസമയം 312 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനം…

11 months ago

ദോഫാറില്‍ നേരിയ ഭൂചലനം; റിക്ടർ സ്‌കെയിൽ 3.0 തീവ്രത രേഖപ്പെടുത്തി.

സലാല : ദോഫാർ ഗവർണറേറ്റിലെ രണ്ടിടങ്ങളിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. ശലീം വിലായത്തിലും ഹല്ലാനിയത്ത് ദ്വീപുകളിലുമാണ് തിങ്കളാഴ്ച രാവിലെ 11:45നാണ് ഭൂചലനമുണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ…

11 months ago

This website uses cookies.