Gulf

ബ​ഹ്‌​റൈ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യും ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മ​നാ​മ: ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ വി​നോ​ദ് കെ. ​ജേ​ക്ക​ബും ബ​ഹ്‌​റൈ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് ബി​ന്‍ റാ​ശി​ദ് അ​ല്‍ സ​യാ​നി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ച​രി​ത്ര​പ​ര​മാ​യ ബ​ഹ്റൈ​ന്‍- ഇ​ന്ത്യ…

2 years ago

അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പ്: ആ​രാ​ധ​ക​ർ​ക്ക് 100 സൗ​ജ​ന്യ എ​യ​ർ ടി​ക്ക​റ്റു​മാ​യി ഒ​മാ​ൻ എ​യ​ർ

മ​സ്ക​ത്ത് : കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പ് ഫൈ​ന​ലി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​രാ​ധ​ക​ർ​ക്ക് 100 സൗ​ജ​ന്യ എ​യ​ർ ടി​ക്ക​റ്റു​മാ​യി ഒ​മാ​ൻ എ​യ​ർ. താ​ര​ങ്ങ​ൾ​ക്ക് ആ​വേ​ശം പ​ക​രാ​ൻ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക്…

2 years ago

കുവൈത്ത് അന്താരാഷ്ട്ര ചെസ് ടൂർണമെന്റിന് ഞായറാഴ്ച തുടക്കം

കു​വൈ​ത്ത് സി​റ്റി: പ്ര​ഥ​മ കു​വൈ​ത്ത് ഇ​ന്റ​ർ നാ​ഷ​ന​ൽ ചെ​സ് ടൂ​ർ​ണ​മെ​ന്റി​ന് ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​കും. കു​വൈ​ത്ത് ക്ല​ബ് ഫോ​ർ മൈ​ൻ​ഡ് ഗെ​യിം​സ് വേ​ദി​യാ​കു​ന്ന ഫെ​സ്റ്റി​ൽ 25 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള…

2 years ago

അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഹ​ദ്ദാ​ദ് നി​ര്യാ​ത​നാ​യി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഹ​ദ്ദാ​ദ് നി​ര്യാ​ത​നാ​യി. കു​വൈ​ത്തി​ലെ​യും അ​റ​ബ് ലോ​ക​ത്തെ​യും മാ​ധ്യ​മ​രം​ഗ​ത്തും ടെ​ലി​വി​ഷ​ൻ, റേ​ഡി​യോ രം​ഗ​ങ്ങ​ളി​ലും അ​ബ്ദു​ൽ അ​സീ​സ് അ​ൽ…

2 years ago

നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് നവീകരിച്ചു; ഉദ്ഘാടനം നിർവഹിച്ച് പി ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സിന്‍റെ നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. നവീകരിച്ച വെബ്സൈറ്റായ https://norkaroots.kerala.gov.in/ റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നോര്‍ക്ക സേവനങ്ങള്‍ കൂടുതല്‍…

2 years ago

കുവൈത്തിൽ കൽക്കരിപ്പുക ശ്വസിച്ചു മൂന്ന് ഏഷ്യക്കാർ മരിച്ചു.

കുവൈത്ത്‌ സിറ്റി : കുവൈത്തിലെ കബ്ദ് പ്രദേശത്തുളള ഫാം ഹൗസിൽ കൽക്കരിപ്പുക ശ്വസിച്ചു മൂന്ന് ഏഷ്യക്കാർ മരിച്ചു. 23, 46, 56 വയസ്സുളള ഗാർഹിക തൊഴിലാളികളാണ് മരിച്ചത്.തൊഴിലുടമയാണ് മൃതദേഹങ്ങൾ…

2 years ago

വ​ട​ക്ക​ൻ ഗ​വ​ർ​ണറേ​റ്റു​ക​ളി​ൽ മ​ഴ; വ​രും ദി​ന​ങ്ങ​ളി​ൽ ത​ണു​പ്പ് കൂ​ടും

മ​സ്ക​ത്ത്: രാ​ജ്യ​ത്തെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ഴ ല​ഭി​ച്ചു. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലും തെ​ക്ക​ൻ ബാ​ത്തി​ന, മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് ഒ​റ്റ​പ്പെ​ട്ട മ​ഴ പെ​യ്ത​ത്. മ​ഴ കി​ട്ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം രാ​വി​ലെ…

2 years ago

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കും

മസ്‌കത്ത്: ഒമാനിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡിന്റെ തീരുമാനം. കുട്ടിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ…

2 years ago

ബിസിനസ് സേവനങ്ങൾക്ക് ഫീസുകൾ ഏർപ്പെടുത്തി അബ്ഷിർ

റിയാദ്: സൗദിയിലെ ഗവൺമെന്റ് സേവന ഓൺലൈൻ പ്ലാറ്റ്‌ഫോമായ അബ്ഷിറിന്റെ ബിസിനസ് സേവനങ്ങൾക്ക് പുതിയ ഫീസുകൾ ഏർപ്പെടുത്തി. ഏഴ് സേവനങ്ങൾക്കുള്ള ഫീസുകളാണ് പുതുക്കിയത്. ഇക്കാമ ഇഷ്യു ചെയ്യാനും പാസ്‌പോർട്ട്…

2 years ago

2025ലേക്കുള്ള ഒമാന്റെ പൊതു ബജറ്റ് അവതരിപ്പിച്ചു

മസ്‌കത്ത്: സാമൂഹിക ക്ഷേമത്തിനും സാമ്പത്തിക സ്ഥിരതക്കും മുൻഗണന നൽകി 2025ലേക്കുള്ള ഒമാന്റെ പൊതു ബജറ്റ് അവതരിപ്പിച്ചു. സുസ്ഥിര സാമ്പത്തിക വളർച്ച നേടുകയെന്ന സുപ്രധാന ലക്ഷ്യത്തിലാണ് പൊതുബജറ്റെന്ന് ധനമന്ത്രി…

2 years ago

This website uses cookies.