Gulf

ഹജ്: കോഴിക്കോട്ടുനിന്ന് വിമാനനിരക്ക് 40,000 രൂപ കൂടുതൽ

കൊണ്ടോട്ടി ( മലപ്പുറം) : കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിനു പോകുന്നവരോട് ഇത്തവണയും കണ്ണിൽച്ചോരയില്ലാത്ത നിലപാടുമായി അധികൃതർ. കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളെ അപേക്ഷിച്ച് വിമാന ടിക്കറ്റിന് കോഴിക്കോട്ടുനിന്നു…

11 months ago

ഖത്തറിൽ തേൻ ഉത്സവം ജനുവരി 9 മുതൽ.

ദോഹ : ഉംസലാൽ വിന്‍റർ ഫെസ്റ്റിവലിന്‍റെ ഭാഗമായി ജനുവരി 9ന് ഉമ്മുസലാൽ സെൻട്രൽ മാർക്കറ്റിൽ തേൻ ഉത്സവം ആരംഭിക്കും. ഹസാദ് ഫുഡ് കമ്പനിയുടെ സഹകരണത്തോടെ കാർഷികകാര്യ വകുപ്പാണ്…

11 months ago

സന്ദർശകരെ ആകർഷിച്ച് ഒലിവ് ഫെസ്റ്റിവൽ.

അൽ ജൗഫ് : 18-ാമത് അൽ ജൗഫ് ഇന്‍റർനാഷനൽ ഒലിവ് ഫെസ്റ്റിവൽ സന്ദർശകരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നു. ജനുവരി 2 മുതൽ 12 വരെ സകാക്കയിലെ പ്രിൻസ് അബ്ദുല്ല…

11 months ago

പ്രവാസികളുടെ മക്കൾക്ക് ഉപരിപഠനം എളുപ്പമാകും; കുവൈത്തിൽ ഇന്ത്യൻ സർവകലാശാല തുടങ്ങാനുള്ള ചർച്ചകൾ പുരോഗതിയിൽ.

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ത്യൻ സർവകലാശാലകളുടെ ക്യാംപസുകൾ തുറക്കാനുള്ള ചർച്ചകൾ പുരോഗതിയിൽ. നാഷനൽ ബ്യൂറോ ഫോർ അക്കാദമിക് അക്രഡിറ്റേഷൻ ആൻഡ് എജ്യൂക്കേഷൻ ക്വാളിറ്റി അഷ്വറൻസ് (എൻബിഎക്യൂ)…

11 months ago

തണുപ്പുമാറ്റാൻ ഹീറ്റർ പ്രവർത്തിപ്പിച്ചു: സൗദിയിൽ പ്രവാസി കുടുംബത്തിലെ 4 കുട്ടികൾക്ക് ദാരുണാന്ത്യം, 6 പേർക്ക് ഗുരുതര പരുക്ക്.

ദമാം : തണുപ്പകറ്റാൻ മുറിയിൽ ഹീറ്റർ പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയ പ്രവാസി കുടുംബത്തിലെ നാലുപേർ സൗദിയിലെ ഹഫർ ബാത്തിലിൽ ദാരുണമായി മരിച്ചു. യെമനി കുടുംബത്തിലെ എട്ടു മാസം പ്രായമുള്ള കുഞ്ഞ്…

11 months ago

ട്ര​ക്ക്​ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ആ​ർ.​ടി.​എ

ദു​ബൈ: എ​മി​റേ​റ്റി​ലെ റോ​ഡു​ക​ളി​ൽ ട്ര​ക്ക് ഗ​താ​ഗ​തം നി​രോ​ധി​ച്ച സ​മ​യ​ത്തെ​ക്കു​റി​ച്ച് ട്ര​ക്ക് ഡ്രൈ​വ​ർ​മാ​രെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. വൈ​കീ​ട്ട് 5.30 മു​ത​ൽ എ​ട്ടു…

11 months ago

വാടക കരാറുകൾ ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിലേക്ക്; പോർട്ടലിലൂടെയുള്ള സേവനം അവസാനിപ്പിച്ച് മസ്‌കത്ത് നഗരസഭ.

മസ്‌കത്ത് : മസ്‌കത്ത് നഗരസഭയുടെ വാടക കരാർ സേവനങ്ങൾ ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നു. കഴിഞ്ഞ ഞായറാഴ്ച മുതൽ നഗരസഭയുടെ ഓൺലൈൻ പോർട്ടലിലൂടെയുള്ള വാണിജ്യ വാടക കരാറുകളുടെ…

11 months ago

ലുലു സ്തനാർബുദ ബോധവൽക്കരണം:1.25 ലക്ഷം റിയാൽ ഖത്തർ കാൻസർ സൊസൈറ്റിക്ക് കൈമാറി.

ദോഹ : സ്തനാർബുദ ബോധവൽകരണം ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പ്‌ ഖത്തറിൽ നടത്തിയ ‘ഷോപ് ആന്‍ഡ് ഡൊണേറ്റ്’ ക്യാംപെയ്നിലൂടെ സമാഹരിച്ച 1.25 ലക്ഷം റിയാൽ ഖത്തർ കാൻസർ സൊസൈറ്റിക്ക്…

11 months ago

ഒമാനിൽ പൊലീസിന്‍റെ വാർഷിക അവധി പ്രഖ്യാപിച്ചു

മസ്കത്ത് : റോയൽ ഒമാൻ പൊലീസിന്‍റെ (ആർഒപി) വാർഷിക അവധി പ്രഖ്യാപിച്ചു. ജനുവരി ഒൻപത് പൊലീസിന്‍റെ വിവിധ സേവനങ്ങൾക്ക് ഒഴിവ് ദിനമാകും. എന്നാൽ, പൊലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള…

11 months ago

ഖത്തർ ദേശീയ കായികദിനം: മാർഗനിർദേശങ്ങൾ പുറത്തിറക്കി

ദോഹ : ഖത്തർ ദേശീയ കായികദിനത്തിൽ പങ്കെടുക്കുന്നവർ തങ്ങളുടെ പരിപാടികൾ സംബന്ധിച്ച വിവരങ്ങൾ എൻഎസ്ഡിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണമെന്ന് നാഷനൽ സ്പോർട്സ് ഡേ കമ്മിറ്റി അറിയിച്ചു.…

11 months ago

This website uses cookies.