Gulf

ആ​കാ​ശം ക​ള​റാ​കും, പ​ട്ടം​പ​റ​ത്ത​ൽ മേ​ള​വ​രു​ന്നു

ദോ​ഹ : പ​ല​നി​റ​ങ്ങ​ളി​ലും രൂ​പ​ത്തി​ലും വ​ലു​പ്പ​ത്തി​ലു​മാ​യി പ​ട്ട​ങ്ങ​ൾ ആ​കാ​ശം നി​റ​യു​ന്ന ആ​ഘോ​ഷ​ത്തി​നൊ​രു​ങ്ങി ഖ​ത്ത​ർ. മേ​ഖ​ല​യി​ലെ​യും ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ​യും പ​ട്ടം​പ​റ​ത്ത​ൽ വി​ദ​ഗ്ധ​ർ പ​​ങ്കെ​ടു​ക്കു​ന്ന ഖ​ത്ത​ർ കൈ​റ്റ് ​ഫെ​സ്റ്റി​വ​ലി​ന്…

10 months ago

ബഹുനിലക്കെട്ടിടങ്ങളുടെ നിരീക്ഷണം: ‌ഡ്രോൺ കണ്ണുകളുമായി ദുബായ് പൊലീസ്

ദുബായ് : ബഹുനിലക്കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിരീക്ഷണം ശക്തമാക്കാനും ഡ്രോൺ ഉപയോഗപ്പെടുത്തി ദുബായ് പൊലീസ്. ദുബായുടെ പ്രധാന ബിസിനസ് ഡിസ്ട്രിക്കുകളായ ജുമൈറ ലേക്സ് ടവേഴ്സ് (ജെഎൽടി), അപ്ടൗൺ…

10 months ago

റാസൽഖൈമയിലെ പ്രധാന റോഡിലെ വേഗപരിധി ഇനി 80 കിലോമീറ്റർ.

റാസൽഖൈമ : ഈ മാസം 17 മുതൽ റാസൽഖൈമയിലെ പ്രധാന റോഡിലെ വേഗപരിധി കുറയ്ക്കുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സാലിം സ്ട്രീറ്റിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്…

10 months ago

സഞ്ചാരികൾ പർവതത്തിൽ കുടുങ്ങി; ഹെലികോപ്ടറിലെത്തി രക്ഷിച്ച് ദുബായ് പൊലീസ്.

ദുബായ് : ഹത്ത മലനിരകളിൽ കുടുങ്ങിയ 5 വിനോദ സഞ്ചാരികളെ ദുബായ് പൊലീസ് ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. എയർ ആംബുലൻസ് ഉദ്യോഗസ്ഥരും പൈലറ്റുമാരും ദുബായ് പൊലീസ് എയർ വിങ്ങിലെ…

10 months ago

ഒമാനിലെ പ്രധാന പാതകൾക്ക് മുൻ ഭരണാധികാരികളുടെ പേര് നൽകും

മസ്‌കത്ത് : ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിലെ പ്രധാന പാതകൾക്ക് മുൻ ഭരണാധികാരികളുടെ പേരുകൾ നൽകാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിട്ടു. രാജ്യത്തിന്‍റെ വികസനത്തിൽ നിർണായക…

10 months ago

ബഹ്‌റൈൻ ഫുട്‌ബോൾ ടീമിന് രണ്ട് ലക്ഷം ദിനാർ പാരിതോഷികം പ്രഖ്യാപിച്ച് കിരീടാവകാശി.

മനാമ : അറേബ്യൻ ഗൾഫ് കപ്പ് രണ്ടാം തവണ നേടിയതിലൂടെ ചരിത്ര നേട്ടം കൈവരിച്ച ബഹ്‌റൈൻ ദേശീയ ഫുട്‌ബോൾ ടീമിന് രാജ്യത്തിന്‍റെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരൻ…

10 months ago

മഞ്ഞിൽ പുതഞ്ഞ് ബഹ്‌റൈനിലെ പ്രഭാതങ്ങൾ: കമ്പിളി വസ്ത്ര വിപണി സജീവം

മനാമ : ബഹ്‌റൈനിലെ   പ്രഭാതങ്ങൾ പലയിടത്തും മഞ്ഞിൽ പുതയുന്നത് പതിവ് കാഴ്ചയാകുന്നു. രാവിലെ റോഡുകളിൽ ദൂരക്കാഴ്ച കുറവായതിനാൽ വാഹനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം വിദ്യാർഥികളെ…

10 months ago

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ യുഎഇ പ്രതിനിധി സംഘം പങ്കെടുക്കും.

അബുദാബി : സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന രാജ്യാന്തര നിക്ഷേപക സംഗമത്തിൽ (ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്) യുഎഇ പ്രത്യേക പ്രതിനിധി സംഘത്തെ അയയ്ക്കും. സംസ്ഥാന വ്യവസായ മന്ത്രി…

10 months ago

സുൽത്താൻ ഖാബൂസ് ഗ്രാന്‍റ് മസ്ജിദ് സന്ദർശിക്കാൻ ഫീസ് ഏർപ്പെടുത്തി

മസ്‌കത്ത് : ഒമാൻ തലസ്ഥാനമായ മസ്‌കത്തിലെ പ്രധാന ആകർഷണ കേന്ദ്രമായ സുൽത്താൻ ഖാബൂസ് ഗ്രാന്‍റ് മസ്ജിദ് സന്ദർശിക്കുന്നതിന് ഇനി ഫീസ് നൽകണം. സന്ദർശക അനുഭവവും മാനേജ്‌മെന്‍റും മെച്ചപ്പെടുത്തുന്നതിന്‍റെ…

10 months ago

മബേല ഇന്ത്യൻ സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

മസ്‌കത്ത് : മബേല ഇന്ത്യൻ സ്‌കൂളിൽ നിർമിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇ-ബ്ലോക്ക് കെട്ടിടം പ്രൗഢമായ ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം…

10 months ago

This website uses cookies.