മസകത്ത് : മസ്കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്ത് വിലായത്തില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷികുന്ന ഗോഡൗണിലെ തീപിടിത്തം സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അഗ്നിശമന സേന തീ അണച്ചത് മണിക്കൂര്‍ നീണ്ട…
മസ്കത്ത് : ഒമാനില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജിന് അനുമതി ലഭിച്ച സ്വദേശികളും പ്രവാസികളും പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക്, തീര്‍ഥാടകര്‍…
മസ്കത്ത് : മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ തൊഴിലാളികളുടെ താമസ സ്ഥലത്തു തീപിടിത്തം. സംഭവത്തിൽ നാല് ഏഷ്യക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഒമാൻ സിവിൽ ഡിഫൻസ്…
ഷാർജ: കൽബയിൽ ജലവിതരണ പൈപ്പ്ലൈൻ ശൃംഖല വ്യാപിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ). 10.8 കോടി ദിർഹമാണ് ആകെ ചെലവ്.…
ദുബൈ: രാജ്യത്ത് ശൈത്യം കനക്കുന്നതിനിടെ റാസൽഖൈമ എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ മഴ ലഭിച്ചു. ജബൽ ജെയ്സ്, റംസ്, വാദി ശഹാഹ്, ജുൽഫർ, ജബൽ അൽ…
മനാമ: രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ സൈക്ലിങ് ട്രാക്ക് തുറന്നു. സതേൺ ഗവർണറേറ്റിലാണ് 50 കിലോമീറ്റർ നീളമുള്ള സൈക്ലിങ് ട്രാക്ക്. രാജ്യത്തിന്റെ കായികമേഖലയിൽ മറ്റൊരു സുപ്രധാന നാഴികക്കല്ലായി ട്രാക്ക്…
അബൂദബി : അതിവേഗ പാസ്പോര്‍ട്ട് പുതുക്കല്‍ എംബസി, കോണ്‍സുലേറ്റ് വഴി മാത്രമേ ലഭ്യമാകൂ എന്ന് വിശദീകരിച്ച് യു.എ.ഇ ഇന്ത്യൻ എംബസി. പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള വിവിധ സേവനങ്ങള്‍…
മസ്കത്ത് : ഒമാനില്‍ ഇസ്റാഅ് മിഅ്റാജ് പ്രമാണിച്ച് പൊതുഅവധി പ്രഖ്യാപിച്ചു. ജനുവരി 30, വ്യാഴാഴ്ച രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട്…
കുവൈത്ത് സിറ്റി : സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സിള്‍ക്കും റമദാന് മാസത്തിലെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു. കഴിഞ്ഞവര്‍ഷം ഏര്‍പ്പെടുത്തിയ പോലെ തന്നെ നാലര മണിക്കൂര്‍ ആണ് പ്രവൃത്തിസമയം. സ്ത്രീ ജീവനക്കാര്‍ക്ക്…
മസ്കത്ത് : മസ്കത്തിലും പരിസരങ്ങളിലും നേരിയ ഭൂചലനം അുനുഭവപ്പെട്ടു. റൂവി, ദാര്‍സൈത്ത്, ഹമരിയ തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂചലനം ഉണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ…
This website uses cookies.