Gulf

ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് വെള്ളിയാഴ്ച.

മസ്‌കത്ത് : ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് വെള്ളിയാഴ്ച നടക്കും. എംബസി ഹാളിൽ ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന ഓപ്പൺ ഹൗസ് വൈകുന്നേരം നാല് മണി വരെ തുടരും.…

10 months ago

അജ്മാനിൽ വാഹനാപകടം: മലയാളിയായ വർക്‌ഷോപ് ഉടമ മരിച്ചു

വൈപ്പിൻ : യുഎഇയിൽ ഉണ്ടായ വാഹനാപകടത്തിൽ മുനമ്പം സ്വദേശിയായ വർക്‌ഷോപ് ഉടമ മരിച്ചു. ഹോളി ഫാമിലി പള്ളിക്ക് സമീപം ഫെൽമിൻ വില്ലയിൽ ഹെർമൻ ജോസഫ് ഡിക്രൂസാണ് (73)…

10 months ago

ഓർമയ്ക്ക് മലയാളം മിഷന്‍ സുഗതാഞ്ജലി പ്രവാസി പുരസ്‌കാരം.

ദുബായ് : ലോക മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷന്‍ നല്‍കി വരുന്ന മലയാണ്‍മ 2025  മാതൃഭാഷാപുരസ്‌കാരങ്ങളുടെ ഭാഗമായി ഭാഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന മികച്ച പ്രവാസി സംഘടനയ്ക്ക് നല്‍കുന്ന…

10 months ago

സൗദിയുടെ പരമാധികാര സമ്പത്തിനെ മറികടക്കാൻ നീക്കവുമായി ട്രംപ്.

റിയാദ് : മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ രാജ്യമായ സൗദി അറേബ്യയുടെ പരമാധികാര സമ്പത്തിൽ (സോവറിൻ വെൽത്ത് ഫണ്ട്) കണ്ണും നട്ട് യുഎസ്. പരമാധികാര സമ്പത്തിന്റെ കാര്യത്തിൽ…

10 months ago

ആഹാ, ആഘോഷം..! ആവേശത്തിൽ പ്രവാസികൾ; കുവൈത്തിൽ അഞ്ച് ദിവസം അവധി.

കുവൈത്ത്‌ സിറ്റി : ദേശീയ-വിമോചനദിനം പ്രമാണിച്ച് ഫെബ്രുവരി 25, 26, 27 ദിവസങ്ങളില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. ഇന്നലെ കൂടിയ മന്ത്രിസഭായോഗത്തിലാണ് രാജ്യത്തിന്റെ ദേശീയ ദിനം കൊണ്ടാടുന്ന ഫെബ്രുവരി…

10 months ago

പ്രവാസികൾക്ക് ഇരുട്ടടി: കുവൈത്തിൽ ഏപ്രിൽ മുതൽ സര്‍ക്കാര്‍-പൊതുമേഖലയിലെ വിദേശികളുടെ കരാറുകള്‍ പുതുക്കില്ല

കുവൈത്ത്‌ സിറ്റി : സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31ന് ശേഷം സര്‍ക്കാര്‍-പൊതുമേഖലകളിലെ വിദേശികളുടെ കരാറുകള്‍ പുതുക്കില്ലെന്ന് സിവില്‍ സര്‍വീസ് കമ്മിഷന്‍ (സിഎസ്‌സി) പ്രഖ്യാപിച്ചു. സ്വദേശികളുടെ തൊഴില്‍ വര്‍ധിപ്പിക്കാനും…

10 months ago

വ്യാപാരം കൂട്ടാൻ ലോജിസ്റ്റിക്സ് സമിതിക്ക് മന്ത്രിസഭാ അംഗീകാരം

അബുദാബി : ആഗോള വ്യാപാര കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് എമിറേറ്റ്സ് കൗൺസിൽ ഫോർ ലോജിസ്റ്റിക്സ് ഇന്റഗ്രേഷൻ ആവിഷ്കരിച്ച് യുഎഇ. 7 വർഷത്തിനിടെ ലോജിസ്റ്റിക്സ് മേഖലാ…

10 months ago

അമ്പിളിയെ തൊടാൻ യുഎഇ; ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ആദ്യ ഇമറാത്തി ബഹിരാകാശ സഞ്ചാരിയെ അയയ്ക്കാൻ കരാർ.

ദുബായ് : ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ആദ്യ ഇമറാത്തി ബഹിരാകാശ സഞ്ചാരിയെ അയയ്ക്കുന്നതിനുള്ള തന്ത്രപ്രധാന സഹകരണ കരാറിൽ യുഎഇ ഒപ്പുവച്ചു. ബഹിരാകാശ പര്യവേക്ഷണ രംഗത്ത് യുഎഇയുടെ ഏറ്റവും സുപ്രധാന…

10 months ago

രാ​ജ്യ​ത്ത്​ ജ​ന​ന​നി​ര​ക്കി​ൽ കു​റ​വെ​ന്ന്​ യു.​എ​ൻ റി​പ്പോ​ർ​ട്ട്​

ദു​ബൈ: ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തി​നി​ടെ യു.​എ.​ഇ​യി​ലെ ജ​ന​ന​നി​ര​ക്ക് ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും അ​ടു​ത്ത മൂ​ന്ന് ദ​ശ​ക​ങ്ങ​ളി​ൽ ഇ​ത് നേ​രി​യ തോ​തി​ൽ മെ​ച്ച​പ്പെ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും യു.​എ​ൻ റി​പ്പോ​ർ​ട്ട്. 2024ലെ ​വേ​ൾ​ഡ്…

10 months ago

ഇന്ത്യൻ ബിസിനസുകാരുടെ കൂട്ടായ്മ ‘ഇൻമെക്ക് ഒമാൻ’ഇന്ത്യൻ അംബാസിഡർക്ക് യാത്രയയപ്പ് നൽകി

മസ്‌കറ്റ് : ഇന്ത്യന്‍ ബിസിനസുകാരുടെ കൂട്ടായ്മയായ ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് ദി മിഡിലീസ്റ്റ് ചേംബര്‍ ഓഫ് ഓഫ് കൊമേഴ്‌സ് ഒമാന്‍ ചാപ്റ്റര്‍ (ഇന്‍മെക്ക് ഒമാന്‍) ആഭിമുഖ്യത്തില്‍ സ്ഥാനമൊഴിയുന്ന…

10 months ago

This website uses cookies.