Gulf

ഒമാനില്‍ റമസാന്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ചേക്കും

മസ്‌കത്ത് : ഒമാനില്‍ റമസാന്‍ വ്രതാരംഭം മാര്‍ച്ച് ഒന്നിനാകാൻ സാധ്യതയെന്ന് ജ്യോതിശാസ്ത്ര റിപ്പോര്‍ട്ട്. ഫെബ്രുവരി 28 വെള്ളിയാഴ്ച സൂര്യന്‍ അസ്തമച്ചതിന് ശേഷം ചന്ദ്രന്‍ ചക്രവാളത്തില്‍ ഏകദേശം അരമണിക്കൂറോളം ദൃശ്യമാകുമെന്ന്…

1 year ago

വാരാന്ത്യ വിശ്രമദിനങ്ങളില്ല; റമസാനിൽ കുവൈത്തിലെ ഇമാമുമാരുടെ അവധിയ്ക്ക് നിയന്ത്രണം

കുവൈത്ത്‌ സിറ്റി : റമസാന്‍ മാസത്തില്‍ ഇമാമുമാര്‍, മുഅദ്ദിനകള്‍, മതപ്രഭാഷകര്‍ എന്നിവരുടെ അവധി  പരിമിതപ്പെടുത്തി ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രാലയം. പുണ്യമാസത്തിൽ പ്രാര്‍ഥനകളും ആരാധന പ്രവര്‍ത്തനങ്ങളും സുഗമമാക്കുന്നതില്‍ മതനേതാക്കളുടെ പ്രധാന പങ്ക്…

1 year ago

ഒമാനിലെ സമുദ്രോപരിതലങ്ങളിൽ എണ്ണ ചോർച്ച, സ്ഥിരീകരിച്ച് ജൈവവൈവിധ്യ അതോറിറ്റി

മസ്കത്ത്: വടക്കൻ ബാത്തിന, മുസന്ദം ​ഗവർണറേറ്റുകളിലെ സമുദ്രോപരിതലങ്ങളിൽ എണ്ണ ചോർച്ചയുണ്ടായതായി സ്ഥിരീകരിച്ച് ജൈവവൈവിധ്യ അതോറിറ്റി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.…

1 year ago

കി​രീ​ടാ​വ​കാ​ശി​യോ​ടൊ​പ്പം സൗ​ദി സ്ഥാ​പ​ക​ദി​നാ​ഘോ​ഷം:​ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച്​ റൊ​ണാ​ൾ​ഡോ

റി​യാ​ദ്​: സൗ​ദി സ്ഥാ​പ​ക​ദി​ന​ത്തി​ൽ ത​ന്നെ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നെ കാ​ണാ​നാ​യ​തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച്​​ പോ​ർ​ച്ചു​ഗി​സ് താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. സൗ​ദി ക​പ്പ് 2025 അ​ന്താ​രാ​ഷ്​​ട്ര…

1 year ago

സൗ​ദി സ്ഥാ​പ​ക​ദി​നം; ഒ.​ഐ.​സി.​സി ജി​ദ്ദ​യി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: സൗ​ദി സ്ഥാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൻ റീ​ജ്യ​ൻ ക​മ്മി​റ്റി അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ക്യാ​മ്പി​ലെ​ത്തി വി​വി​ധ…

1 year ago

ഇന്ത്യൻ എംബസി സ്പെഷൽ കോൺസുലർ ക്യാംപ് ഫെബ്രുവരി 28 ന്.

ദോഹ : ഇന്ത്യൻ എംബസി സ്പെഷൽ കോൺസുലർ ക്യാംപ് ഫെബ്രുവരി 28ന് ഇൻഡസ്ട്രൽ ഏരിയ ഏഷ്യൻ ടൗണിൽ നടക്കുമെന്ന്  എംബസി അധികൃതർ അറിയിച്ചു. ഐ സിബിഎഫുമായി  സഹകരിച്ചു…

1 year ago

സ്ഥാപക ദിനാചരണം; റിയാദിലെ 15 പ്രധാന സ്ക്വയറുകൾക്ക് സൗദി ഭരണാധികാരികളുടെ പേരുകൾ നൽകും

റിയാദ് : സ്ഥാപക ദിനത്തോടനുബന്ധിച്ച് റിയാദിലെ 15 പ്രധാന സ്ക്വയറുകൾക്ക്  ഇമാമുമാരുടെയും രാജാക്കന്മാരുടെയും പേരിടാൻ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് നിർദ്ദേശം നൽകി.കഴിഞ്ഞ മൂന്ന്…

1 year ago

കേരള ടു ദുബായ്, എഐ ട്രേഡിങ് തട്ടിപ്പ്: ആകർഷിക്കാൻ ‘സൂത്രവിദ്യകൾ’; പ്രവാസി മലയാളികൾക്ക് നഷ്ടമായത് 200 കോട‍ി

ഇരിങ്ങാലക്കുട : എഐയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെ ട്രേഡിങ്, പുതിയ നിക്ഷേപകരെ ഓഹരിവിപണിയെക്കുറിച്ചു പഠിപ്പിക്കാൻ ട്രേഡിങ് ഫ്ലോർ, ദുബായിൽ വരെ ശാഖ.. 200 കോട‍ിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പു…

1 year ago

സൗദിയിൽ വാഹനാപകടം: പ്രവാസി മലയാളിക്ക് ദാരുണാന്ത്യം; വിട പറഞ്ഞത് കായംകുളം സ്വദേശി.

ദമാം : സൗദി അറേബ്യയിലെ ഹൂഫൂഫിന് സമീപത്ത് കാറുകൾ കൂട്ടിയിടിച്ച് കായംകുളം സ്വദേശി മരിച്ചു. കായംകുളം ചേരാവള്ളി സെറീന മൻസിലിൽ അലിയാരുകുഞ്ഞ് -ആമിന ദമ്പതികളുടെ മകൻ ആഷിഖ്…

1 year ago

ആഡംബര ബോട്ട് ജീവനക്കാർക്ക് മൾട്ടിപ്പിൾ എൻട്രി വീസയുമായി ദുബായ്.

ദുബായ് : ആഡംബര ബോട്ടുകളുടെ ജീവനക്കാർക്ക് ഇപ്പോൾ ദുബായിലേയ്ക്കുള്ള മൾട്ടിപ്പിൾ എൻട്രി വീസയ്ക്ക് അപേക്ഷിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു.…

1 year ago

This website uses cookies.