News

ഒമാനിൽ ഗോതമ്പ് വിളവെടുപ്പിന് തുടക്കമായി

മസ്‌കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഗോതമ്പ് വിളവെടുപ്പിന് തുടക്കമായി. വിപുലമായ കൃഷിയും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ മികച്ച പിന്തുണയും കാരണം ഈ വർഷം മികച്ച വിളവ് ലഭിക്കുമെന്നാണ് കണക്ക്…

9 months ago

കാലാവസ്ഥാ മാറ്റം; രോഗങ്ങള്‍ക്കതിരെ പ്രതിരോധ കുത്തിവെപ്പിന് ആഹ്വാനം ചെയ്ത് ഖത്തർ

ഖത്തർ : കാലാവസ്ഥാ മാറ്റത്തെ തുടർന്നുണ്ടാകുന്ന രോഗങ്ങൾക്കതിരെ പ്രതിരോധ കുത്തിവെപ്പിന് ആഹ്വാനം ചെയ്ത് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. പനി, ജലദോഷം, കഫക്കെട്ട് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇടയാക്കുന്ന റെസ്പിറേറ്ററി…

9 months ago

അ​ന്താ​രാ​ഷ്ട്ര നേ​ട്ട​ങ്ങ​ളു​മാ​യി ബ​ഹ്റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ വി​മാ​ന​ത്താ​വ​ളം

മ​നാ​മ: പു​തി​യ മൂ​ന്ന് അ​ന്താ​രാ​ഷ്ട്ര നേ​ട്ട​ങ്ങ​ളു​മാ​യി ബ​ഹ്റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ വി​മാ​ന​ത്താ​വ​ളം. മി​ഡി​ലീസ്റ്റി​ലെ ഏ​റ്റ​വും വൃ​ത്തി​യു​ള്ള വി​മാ​ന​ത്താ​വ​ളം, പ്ര​തി​വ​ർ​ഷം 25 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യു​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ…

9 months ago

പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡി​ന്റെ തീ​രു​മാ​ന​ത്തി​നെ​തി​രെ ന​ൽ​കി‍യ റി​ട്ട് ഹൈ​കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു

മ​നാ​മ: പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡി​ന്റെ തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്റെ നി​യ​മ പി​ന്തു​ണ​യോ​ടെ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച ന​ന്ദ​ഗോ​പ​കു​മാ​റി​ന്റെ റി​ട്ട് പെ​റ്റീ​ഷ​ൻ ഹൈ​കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. എ​തി​ർ​ക​ക്ഷി​ക​ളാ​യ കേ​ര​ള…

9 months ago

ബ​ഹ്റൈ​നി​ൽ ശു​ചി​ത്വ നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ അ​ത്യാ​ധു​നി​ക മാ​ലി​ന്യ ട്ര​ക്കു​ക​ളും റീ​സൈ​ക്ലി​ങ് ബി​ന്നു​ക​ളും

മ​നാ​മ: രാ​ജ്യ​ത്തെ ശു​ചി​ത്വ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും സു​സ്ഥി​ര​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പു​മാ​യി ബ​ഹ്റൈ​നി​ൽ പു​തി​യ അ​ത്യാ​ധു​നി​ക മാ​ലി​ന്യ ട്ര​ക്കു​ക​ളും നൂ​റു​ക​ണ​ക്കി​ന് റീ​സൈ​ക്ലി​ങ് ബി​ന്നു​ക​ളും വി​ന്യ​സി​ക്കു​ന്നു. ഗ​ൾ​ഫ് സി​റ്റി…

9 months ago

കു​വൈ​ത്ത് 640 പേ​രു​ടെ കൂ​ടി പൗ​ര​ത്വം പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പൗ​ര​ത്വ അ​ന്വേ​ഷ​ണ സു​പ്രീം ക​മ്മി​റ്റി​യോ​ഗം ആ​ക്ടി​ങ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. 640 പേ​രു​ടെ കൂ​ടി പൗ​ര​ത്വം…

9 months ago

വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന് കു​വൈ​ത്തും സൗ​ദി

കു​വൈ​ത്ത് സി​റ്റി: വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന് കു​വൈ​ത്തും സൗ​ദി അ​റേ​ബ്യ​യും. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ​വും വൈ​ദ​ഗ്ധ്യം കൈ​മാ​റ​ലും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. കു​വൈ​ത്തി​ൽ ന​ട​ന്ന…

9 months ago

യുഎഇ ചേംബർ ഓഫ് കൊമേഴ്സിൽ റജിസ്റ്റർ ചെയ്തവരിൽ ഇന്ത്യൻ നിക്ഷേപകർ ഒന്നാമത്.

അബുദാബി :  യുഎഇ ചേംബർ ഓഫ് കൊമേഴ്‌സിൽ ചേരുന്ന വിദേശ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നിക്ഷേപകരും ബിസിനസ് ഉടമകളുമാണ് ഒന്നാമതെന്ന് ഫെഡറേഷൻ ഓഫ് യുഎഇ ചേംബർ ഓഫ്…

9 months ago

ബോണ്ട് കൊണ്ടും നോവിച്ച് ചൈനയുടെ തിരിച്ചടി; അപായ സൂചന, പേടിച്ച് പിന്മാറി ട്രംപ്

കൊച്ചി∙ തീരുവകൾ കൂട്ടി ആഗോള ധനകാര്യ ഗോദയിൽ വെല്ലുവിളിച്ചു നിന്ന ട്രംപ് പെട്ടെന്നു പിന്മാറിയത് യുഎസ് ട്രഷറി ബോണ്ടുകളുടെ വിലയിടിഞ്ഞതും നിക്ഷേപകർ അവ വിറ്റൊഴിവാക്കാൻ തുടങ്ങിയതും കാരണം.…

9 months ago

സൗദിയിൽ 14 എണ്ണ, വാതക പാടങ്ങൾ കൂടി കണ്ടെത്തി

റിയാദ് : സൗദിയിൽ 14 പുതിയ എണ്ണ, വാതക പാടങ്ങൾ കണ്ടെത്തി. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലും എംപ്റ്റി ക്വാർട്ടറിലുമായാണ് എണ്ണ, പ്രകൃതിവാതക പാടങ്ങളും വാതക ശേഖരവും കണ്ടെത്തിയതെന്നു സൗദി…

9 months ago

This website uses cookies.