മധു വധക്കേസില്‍ വീണ്ടും അസാധാരണ നാടകീയ സംഭവം. പ്രതികളുടെ ഭാഗത്തേക്ക് കൂറുമാറിയ സാക്ഷി വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. കേസി ലെ പത്തൊമ്പതാം സാക്ഷി കക്കിയാണ്…
ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചുകൊണ്ട് തമിഴ്നാട് നിയമസഭ ബില്ല് പാസാക്കി. ഈ വര്‍ഷം സപ്തംബര്‍ 26ന് മന്ത്രിസഭ പാസാക്കി ഒക്ടോബര്‍ ഒന്നിന് ഗവര്‍ ണര്‍ ഒപ്പുവച്ച ഓര്‍ഡിനസിന് പകരമാണ്…
അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപം ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാ ല്‍ സംസ്ഥാനത്ത് ഈ മാസം 22 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നി രീക്ഷണ കേന്ദ്രം തിരുവനന്തപുരം:…
ഐടി മേഖലയില്‍ 67,000 തൊഴിലവസരം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 63 ലക്ഷം ചതുരശ്രയടി ഐടി ഇടമൊരുക്കും. ആഗോളതല ത്തില്‍ പ്രമുഖ സ്ഥാപനമായി ഐബിഎസ് ഉയര്‍ന്നത് കേരളം…
ഇന്ത്യന്‍ പൗരന്‍മാര്‍ അടിയന്തരമായി യുക്രെയ്ന്‍ വിടാന്‍ ഇന്ത്യന്‍ എംബസിയുടെ നി ര്‍ദേശം. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം മൂലം സുരക്ഷാ സാഹചര്യം കൂടുതല്‍ വഷ ളായ തിനെത്തുടര്‍ന്നാണ് നിര്‍ദേശം. ഇന്ത്യന്‍…
ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സിവിക് എത്രയും വേഗം അന്വേഷണ ഉദ്യോ ഗസ്ഥനു മുന്നില്‍ ഹാജരാവണമെന്ന്…
വടക്കഞ്ചേരിയില്‍ വിദ്യാര്‍ഥികള്‍ അടക്കം ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ ബസപടക്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ അപകട സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാ ഫലം കൊച്ചി: വടക്കഞ്ചേരിയില്‍ വിദ്യാര്‍ഥികള്‍…
മുന്‍ മുഖ്യമന്ത്രിയും രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദ ന്‍ നൂറാം വയസ്സിലേക്ക്. ആരോഗ്യ പ്രശ്നങ്ങള്‍മൂലം തിരുവനന്ത പുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി…
കമലേശ്വരത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വലിയവീട്ടില്‍ ലെയ്നില്‍ കമാല്‍ റാഫി (52), ഭാര്യ തസ്നി (47 ) എന്നിവരാണ് മരിച്ചത് തിരുവനന്തപുരം: കമലേശ്വരത്ത് ദമ്പതികളെ വീടിനുള്ളില്‍…
കനകപ്പള്ളിത്തട്ടില്‍ പാര്‍സല്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാ രായ രണ്ടു യുവാക്കള്‍ മരിച്ചു. പരപ്പ തുമ്പ കോളനിയിലെ നാരായണന്റെയും ശാരദ യുടെയും മകന്‍ ഉമേഷ് (22),…
This website uses cookies.