News

ചെങ്ങന്നൂരില്‍ വയോധികയെ വെട്ടിക്കൊന്നു; ബന്ധു പിടിയില്‍

മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജംക്ഷനു സമീപത്തെ വാടകവീട്ടില്‍ വയോധികയെ വെട്ടിക്കൊല പ്പെടു ത്തിയ നിലയില്‍ കണ്ടെത്തി. ചാരുംമൂട് കോയിക്കപ്പറമ്പില്‍ അന്നമ്മ വര്‍ഗീസ് (80) ആണ് മരിച്ചത്. ആലപ്പുഴ:…

4 years ago

ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അന്വേഷണ ഉദ്യോഗസ്ഥ ന് മുന്നില്‍ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി. ക മീഷണര്‍ ബി അനില്‍കുമാര്‍ മുമ്പാകെ ഹാജരാകാന്‍…

4 years ago

മധ്യപ്രദേശില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 15 മരണം ; 40 പേര്‍ക്ക് പരിക്ക്

മധ്യപ്രദേശിലെ രേവയില്‍ ബസ് നിര്‍ത്തിയിട്ട ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. ബസ് ട്രോളി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപടകടം ഉണ്ടായത്. റീവ ജില്ല യിലെ സുഹാഗിയില്‍ വെള്ളിയാഴ്ച…

4 years ago

സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി സൈനികനും

ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ വി അശ്വിന്‍ (24) ആണ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചത് കാസര്‍ഗോഡ് : അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലിക്കോപ്റ്റര്‍ അപകടത്തില്‍…

4 years ago

ഗവര്‍ണര്‍ക്ക് തിരിച്ചടി; സര്‍വകലാശാലാ സെനറ്റില്‍ പുതിയ അംഗങ്ങളെ നിയമിക്കുന്നതിന് ഹൈക്കോടതി വിലക്ക്

കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മു ഹമ്മദ് ഖാന്റെ നടപടിക്ക് ഹൈക്കോട വിലക്ക്. പുറത്താക്കിയ 15 അംഗങ്ങള്‍ ക്കുപകരം പുതിയ അംഗങ്ങളെ ഗവര്‍ണര്‍…

4 years ago

നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതക്ക് തിരിച്ചടി ; വിചാരണ കോടതി മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം സുപ്രീം കോട തി തള്ളി. വിചാരണക്കോടതി മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ഹൈ ക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്നും ജസ്റ്റിസ്…

4 years ago

ജലമെട്രോയ്ക്ക് 50 സീറ്റുള്ള ബോട്ടുകള്‍ ; നവംബറില്‍ സര്‍വീസ് തുടങ്ങും

ജലമെട്രോ സര്‍വീസിന് കൂടുതല്‍ ബോട്ടുകള്‍ ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു. 50 പേര്‍ക്ക് കയറാവുന്ന 15 ബോട്ടുകള്‍ക്ക് പുതുതായി ടെന്‍ഡര്‍ ക്ഷ ണിച്ചു. ആകെ ഇത്തരം 30…

4 years ago

സാങ്കേതിക സര്‍വകലാശാല വി സി നിയമനം സുപ്രീം കോടതി റദ്ദാക്കി

ഡോ.എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍ സലര്‍ ഡോ. രാജശ്രീ എം എസിന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കി.നിയമനം യുജി സി ചട്ടപ്രകാരമല്ലെന്ന ഹര്‍ജിയിലാണ്…

4 years ago

ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം പൊള്ളലേറ്റ് മരിച്ച നിലയില്‍

പാലക്കാട് സ്വദേശി കെ സന്തോഷ് കുമാറും ഭാര്യയും 17 വയസ്സുള്ള മകളുമാണ് മരിച്ചത്. ആത്മഹ ത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് സംഭവം ബെംഗളൂരു: മൂന്നംഗ…

4 years ago

സൗദിയില്‍ 11 മേഖലകളില്‍ കൂടി ഈ വര്‍ഷം സ്വദേശിവല്‍ക്കരണം

സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. ഈ വര്‍ഷം 11 മേഖലകള്‍ കൂടി സൗദിവല്‍ക്കരിക്കുമെന്ന് തൊഴില്‍-സാമൂഹിക ക്ഷേമ മന്ത്രി അഹമ്മദ് അല്‍റാജ്ഹി അറിയിച്ചു റിയാദ്: സൗദി…

4 years ago

This website uses cookies.