വയനാട് പനമരത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി കളാണ് മരിച്ചത്. മാനന്തവാടി-കല്‍പ്പറ്റ റോഡിലാണ് അപകടം നടന്നത്.ടിപ്പര്‍ ലോറി യും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം കല്‍പ്പറ്റ:…
കട തകര്‍ത്തതിന് പിന്നാലെ അരിക്കൊമ്പന്‍ കാട്ടിലേക്ക് മടങ്ങി. മേഘമലയില്‍നിന്ന് ഒ ന്‍പതു കിലോമീറ്റര്‍ അകലെയുള്ള മണലാര്‍ എസ്റ്റേറ്റിലേക്ക് പുലര്‍ച്ചെ രണ്ട് മണി യോ ടെയാണ് അരിക്കൊമ്പന്‍ എത്തിയത്.…
പല്ലം തുരുത്ത് സ്വദേശി ശ്രീവേദ (10) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് പേര്‍ ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയാണ് തെരച്ചില്‍. പറവൂര്‍ മന്നം സ്വദേശിയായ…
20ല്‍പ്പരം ചെറുകിട ഐ ടി സ്ഥാപങ്ങള്‍ പ്രവര്‍ത്തിക്കുന്ന ജിയോ ഇന്‍ഫോപാര്‍ക്കില്‍ വൈകിട്ട് ആ റോടെയാണ് തീപിടുത്തമുണ്ടായത്. ഷോട്ട്‌സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊച്ചി : കാക്കനാട്…
ഇംഫാലില്‍ നിന്നും ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇവരെ നോര്‍ക്ക എന്‍. ആര്‍. കെ ഡവലപ്‌മെന്റ് ഓഫീസര്‍ അനു.പി.ചാക്കോയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് 13 പേരെ വാനിലും 5 പേരെ…
കര്‍ണാടകയില്‍ ബിജെപിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് ആധികാരിക വിജയം നേടിയ തിനു പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി കര്‍ണാടക കോണ്‍ഗ്രസ് പ്ര സിഡന്റ് ഡി.കെ. ശിവകുമാര്‍. ഈ വിജയം…
ഫലം വന്ന ശേഷം തീരുമാനങ്ങള്‍ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. ഒരു പാ ര്‍ട്ടിയോടും ഇതുവരെ ഡിമാന്‍ഡ് വെച്ചിട്ടില്ലെന്ന് കുമാരസ്വാമി പറഞ്ഞു.…
ഹോളി ഏഞ്ചല്‍സ് ജൂനിയര്‍ കോളേജും തുടര്‍ച്ചയായി നൂറു ശതമാനം വിജയം നേടിയാണ് വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം നില നിര്‍ത്തി ട്രിനിറ്റി എഡ്യൂ ക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലുള്ള…
ഗ്ലീസറിന്‍ തേച്ചാണ് വീണ ജോര്‍ജ് വന്ദനയുടെ മൃതദേഹത്തിനരികില്‍ കരഞ്ഞതെ ന്നും മന്ത്രിയുടേത് കഴുത കണ്ണീരെന്നുമായിരുന്നു മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃ ഷ്ണന്റെ അധിക്ഷേപം തിരുവനന്തപുരം : കൊട്ടാരക്കര…
ജനിച്ചയുടന്‍ കുഞ്ഞിനെ ഇവര്‍ തന്നെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരു ന്നു. ഏഴാം തീയതിയാണ് കുഞ്ഞ് ജനിച്ചത്. ഇരുവരും കമിതാക്കളാണ്. അടുത്ത മാസം വിവാഹം നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്നതിനിടെയാണ് കുഞ്ഞ്…
This website uses cookies.