News

എ ഐ ക്യാമറ; ബൈക്കില്‍ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് ഇളവ്

എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ജൂണ്‍ അഞ്ചാം തിയ്യതി മുത ല്‍ പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാ ജു. ഇരുചക്രവാഹനങ്ങളില്‍ കുട്ടി കളുമൊത്തുള്ള യാത്രയില്‍…

3 years ago

പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടി; ഏഴ് ജില്ലകളില്‍ 30 ശതമാനം വര്‍ധന

മുന്‍ വര്‍ഷത്തേതിന് സമാനമായ രീതിയില്‍ 7 ജില്ലകളിലെ സര്‍ ക്കാര്‍ സ്‌കൂളുകളില്‍ 30% സീറ്റുകള്‍ വര്‍ധിപ്പിച്ചു. കൊല്ലം,എറണാകുളം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ എ യ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍…

3 years ago

കെ വി തോമസിന് ലക്ഷം രൂപ ഓണറേറിയം ; രണ്ട് അസിസ്റ്റന്റുമാരെയും ഡ്രൈവറെയും നിയമിക്കാം

ശമ്പളത്തിനും അലവന്‍സുകള്‍ക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയ മായി നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. രണ്ട് അസിസ്റ്റന്റു മാര്‍, ഒരു ഓഫീസ് അറ്റന്‍ഡന്റ്,…

3 years ago

കര്‍ണാടക സ്പീക്കറായി മലയാളി യു ടി ഖാദര്‍ ; നിയമസഭ ചരിത്രത്തില്‍ ആദ്യം

ബിജെപി സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. മം ഗളൂരു എംഎല്‍എയാണ് മലയാളിയായ ഖാദര്‍.സ്പീക്കര്‍ സ്ഥാനത്ത് എത്തുന്ന ആദ്യ മു സ്ലീം-ന്യൂനപക്ഷ വിഭാഗക്കാരന്‍ കൂടിയാണ് 53 കാരനായ യു…

3 years ago

പുതിയ പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിക്കും; മന്ദിരം പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് അമിത് ഷാ

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കുന്ന കാര്യത്തില്‍ അവര്‍ക്ക് തീരുമാനമെടുക്കാമെന്നും അമിത് ഷാ വാര്‍ ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മോദിയുടെ ദീര്‍ഘവീക്ഷണത്തിന്റെ സാക്ഷ്യമാണ് ഈ…

3 years ago

ഒരാഴ്ച മുമ്പ് വിവാഹം; മൂന്ന് മക്കളെ കൊലപ്പെടുത്തി യുവതിയും രണ്ടാം ഭര്‍ത്താവും ആത്മഹത്യ ചെയ്തു; കൂട്ടമരണത്തില്‍ നടുങ്ങി നാട്

ഇരിട്ടി ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പാടിയോട്ട് ചാല്‍ വാ ച്ചാലിലാണ് ഒരു കുടുംബത്തിലെ അഞ്ച് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെ ത്തിയത്. ശ്രീജ…

3 years ago

വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ മലപ്പുറം സ്വദേശി പിടിയില്‍; കൂട്ടാകളികളെ തിരിഞ്ഞ് പൊലീസ്

മലപ്പുറം താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നാണ് ഇയാളുടെ മൊഴി.പൈപ്പ് കൊണ്ട് എറിഞ്ഞപ്പോള്‍ സംഭ വി ച്ചതാണെന്നും പ്രതി പൊലീസില്‍ മൊഴി നല്‍കി.എന്നാല്‍…

3 years ago

രേഖകള്‍ നശിപ്പിക്കാനുള്ള തന്ത്രം, തീപിടിത്തം സര്‍ക്കാരിന്റെ സ്ഥിരം പരിപാടി ; ദുരൂഹതയുണ്ടെന്ന് വി.ഡി സതീശന്‍

കെട്ടിടത്തില്‍ മതിയായ സുരക്ഷയോ തീ അണയ്ക്കുന്നതിനാവശ്യമായ സംവിധാനങ്ങ ളോ ഉണ്ടായിരുന്നില്ല. തീപിടിത്തം ഗൗരവമായി അന്വേഷിക്കണമെന്നും സതീശന്‍ ആ വശ്യപ്പെട്ടു തിരുവനന്തപുരം: തിരുവനന്തപുരം കിന്‍ഫ്രയിലെ മരുന്ന് സംഭരണശാലയിലുണ്ടായ തീപിടിത്തത്തില്‍…

3 years ago

എസ്എഫ്ഐ നേതാവിന്റെ ആള്‍മാറാട്ടം; പ്രിന്‍സിപ്പലിന് പിറകെ വിശാഖിനും സസ്പെന്‍ഷന്‍

പുതിയ പ്രിന്‍സിപ്പല്‍ ഡോ.എന്‍ കെ നിഷാദാണ് വിശാഖിനെതിരെ നടപടി സ്വീകരി ച്ചത്. യുയുസി വിവാദത്തില്‍ പ്രിന്‍സിപ്പലായിരുന്ന ജി ജെ ഷൈജുവിനെ മാനേജ്‌മെ ന്റ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.…

3 years ago

മയക്കുവെടി വെക്കേണ്ടത് മന്ത്രിക്ക്; വനംമന്ത്രിക്ക് സ്ഥലകാല വിഭ്രാന്തി: രമേശ് ചെന്നിത്തല

നായാട്ടുകാരുടെ വെടിയേറ്റതിനെ തുടര്‍ന്നുണ്ടായ പ്രകോപനത്തിലാകാം കണമലയി ല്‍ കാട്ടുപോത്ത് നാട്ടിലിറങ്ങി രണ്ട് പേരെ അക്രമിച്ചതെന്ന വനംവകുപ്പ് വാദം തള്ളി എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി രംഗത്തെത്തി.സംഭവത്തിന്…

3 years ago

This website uses cookies.