News

മുംബൈ ഭീകരാക്രമണ കേസിലെ കുറ്റവാളിയായ കനേഡിയൻ വ്യവസായി തഹാവൂ‍‍ർ റാണയെ ഇന്ത്യക്ക് കൈമാറും: യുഎസ് കോടതി വിധി

ദില്ലി: മുംബൈ ഭീകരാക്രമണ കേസിലെ കുറ്റവാളി പാക്ക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്ക്കു കൈമാറാമെന്ന് അമേരിക്കൻ കോടതി. ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ…

2 years ago

മൂ​ന്ന്​ കോ​ടി റി​യാ​ൽ കൈ​ക്കൂ​ലി വാ​ങ്ങി​; സൗ​ദി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്​​റ്റി​ൽ

റിയാദ്: സൗദി അറേബ്യയിൽ മൂന്ന് കോടി റിയാൽ കൈക്കൂലി വാങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഒരു കേസ് ഒതുക്കിത്തീർക്കാൻ പണം വാങ്ങി ഇടപെടൽ നടത്തിയതിനാണ് ദേശസുരക്ഷ വകുപ്പിൽനിന്ന്…

2 years ago

മ​സ്ക​ത്ത്: സു​ൽ​ത്താ​നേ​റ്റി​ൽ ന്യൂ​ന​മ​ർ​ദം. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നാ​ളെ മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ മ​ഴ

മ​സ്ക​ത്ത്: സു​ൽ​ത്താ​നേ​റ്റി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട​താ​യും ഇ​തേ​ത്തു​ട​ർ​ന്ന് നാ​ളെ മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ദേ​ശീ​യ കാ​ലാ​വ​സ്ഥ പ്ര​വ​ച​ന കേ​ന്ദ്രം. ഭൂ​രി​ഭാ​ഗം…

2 years ago

അനുമതിയില്ലാതെ തീപിടിക്കുന്ന ദ്രാവകങ്ങളോ വസ്തുക്കളോ ടാങ്കുകളിൽ സൂക്ഷിച്ചാൽ കടുത്ത പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി

അബുദാബി: അനുമതിയില്ലാതെ തീപിടിക്കുന്ന ദ്രാവകങ്ങളോ വസ്തുക്കളോ ടാങ്കുകളിൽ സൂക്ഷിച്ചാൽ കടുത്ത പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി. നിയമലംഘകർക്ക് 30,000 ദിർഹം പിഴ ചുമത്തും.…

2 years ago

പുരസ്‌കാരനിറവില്‍ ആടുജീവിതം: സന്തോഷം പങ്കുവച്ച് നജീബിന്റെ ക്രൂരനായ അര്‍ബാബ്;

മസ്കത്ത് : ആടു ജീവിതം സിനിമയുടെ പുരസ്കാര നേട്ടങ്ങളിൽ സന്തോഷം പങ്കുവച്ച് ചിത്രത്തിൽ അർബാബ് ആയി വേഷമിട്ട ഒമാനി നടൻ ഡോ. താലിബ് അൽ ബലൂഷി. ചിത്രത്തിന്…

2 years ago

മലയാളത്തിന് ചരിത്ര മുഹൂർത്തം; ഇന്ന് കൊല്ലവർഷം 1200 ചിങ്ങം ഒന്ന്.

പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു മലയാള പുതുവർഷം പിറന്നു. സമ്പൽസമൃതിയുടെയും ഉത്സവകാലത്തിന്റെയും തുടക്കം കൂടിയാണ് ചിങ്ങം ഒന്ന്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദുരിതം നിറഞ്ഞ കർക്കടകമാസത്തിലെ കറുത്ത കാർമേഘങ്ങൾ നീങ്ങി…

2 years ago

രാജ്യത്തെ ആദ്യ സമ്പൂർണ ഖുർആൻ ടി.വി ചാനലിന് തുടക്കം;

ഷാർജ: യു.എ.ഇയിലെ ആദ്യ സമ്പൂർണ ഖുർആൻ ടി.വി ചാനലിന് ഷാർജയിൽ വെള്ളിയാഴ്ച തുടക്കമായി. 24മണിക്കൂറും ഖുർആൻ പാരായണം കാണാനും കേൾക്കാനും സാധിക്കുന്നതാണ് ചാനൽ. വളരെ പ്രശസ്തരായ ഖുർആൻ…

2 years ago

അബുദാബി തുറമുഖങ്ങളിൽ പരിശോധനയ്ക്ക് നവീന സ്കാനാറുകൾ

അബുദാബി: സമുദ്ര കസ്റ്റംസ് കേന്ദ്രങ്ങളിൽ പരിശോധനക്കായി ആധുനിക ഉപകരണങ്ങൾ സ്ഥാപിച്ചു. ബാഗുകൾ, പാർസലുകൾ, കണ്ടെയ്നറുകൾ, ട്രക്കുകൾ എന്നിവ സ്കാൻ ചെയ്യുന്നതിന് രണ്ടുവീതം ഉപകരണങ്ങളാണ് ഖലീഫ തുറമുഖത്ത് സ്ഥാപിച്ചത്.…

2 years ago

ലോകം ഭയക്കുന്ന എംപോക്സ് എന്താണ്? രോഗവ്യാപനം, ലക്ഷണങ്ങള്‍, ചികിത്സ എന്നിവ അറിയാം

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പുറത്തുവന്നതോടെ ലോകം വീണ്ടും എംപോക്‌സില്‍ വിയര്‍ക്കുകയാണ്. കോവിഡ് 19 വ്യാപനം പോലെ തന്നെ രാജ്യങ്ങളെ ഭയപ്പെടുത്തുന്ന വളരെ അധികം മാരകമായ അസുഖമാണ് എപോക്‌സ്.ലോകാരോഗ്യ…

2 years ago

ദേശീയ ചലച്ചിത്ര പുരസ്കാരം: ആട്ടം മികച്ച ചിത്രം, നടൻ റിഷഭ് ഷെട്ടി, നടിമാരായി നിത്യാ മേനോനും മാനസിയും

ന്യൂഡല്‍ഹി: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്2022 ജനുവരി ഒന്നുമുതല്‍ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.…

2 years ago

This website uses cookies.