News

ഏതൊക്കെ വിഭാഗത്തിൽപെട്ട പ്രവാസികൾ റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ആണ് ഇൻകം ടാക്സ്വകുപ്പ് നടപടി എടുക്കുന്നത്?

പി കെ സജിത് കുമാർ. ഇന്ന് സാമ്പത്തിക വിശകലനത്തിൽ എല്ലാ പ്രവാസികളും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ടോ എന്നത് സംബന്ധിച്ചു കഴിഞ്ഞ ദിവസം വന്ന ആശയകുഴപ്പത്തെ…

2 years ago

അ​റ​ബ് ലോ​ക​ത്ത് ബാ​ങ്കി​ങ് ക​രു​ത്തു​മാ​യി ഖ​ത്ത​രി ബാ​ങ്കു​ക​ളും ;100 മി​ക​ച്ച ബാ​ങ്കു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​മ്പ​ത് ഖ​ത്ത​രി ബാ​ങ്കു​ക​ൾ.!

ദോഹ: ഏറ്റവും ശക്തമായ 100 അറബ് ബാങ്കുകളുടെ പട്ടികയിൽ ഇടം പിടിച്ച് ഖത്തറിൽ നിന്നുള്ള ഒമ്പത് ബാങ്കുകളും. ഈവർഷത്തെ ഏറ്റവും പുതിയ പട്ടികയിലാണ് ഖത്തറിലെ മുൻനിര ബാങ്കുകളും…

2 years ago

വായന കോർണറിന് തുടക്കം ; ഷോ​പ്പി​ങ് തി​ര​ക്കി​നി​ട​യി​ൽ ഇ​ത്തി​രി​നേ​രം വാ​യി​ക്കാ​നും ഒ​രി​ടം.!

ദോഹ: ഷോപ്പിങ്ങിന്റെ തിരക്കിനിടയിലും സ്വസ്ഥമായിരുന്ന് പുസ്തകങ്ങൾ വായിക്കാനൊരു ഇടം സ്ഥാപിച്ചിരിക്കുകയാണ് സാംസ്കാരിക മന്ത്രാലയവും ഖത്തർ നാഷനൽ ലൈബ്രറിയും. മുസൈലിലെ പ്ലേസ് വെൻഡോം മാളിലാണ് ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന…

2 years ago

ഖത്തർ : പുതിയ വി​ദ്യാ​ഭ്യാ​സ രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ക്കാ​നൊ​രു​ങ്ങി മ​ന്ത്രാ​ല​യം.

ദോഹ: ഖത്തറിന്റെ ഭാവി വിദ്യാഭ്യാസ പദ്ധതികൾക്ക് രൂപരേഖ അവതരിപ്പിക്കാനൊരുങ്ങി വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിലായി ഖത്തർ നാഷനൽ കൺവെൻഷെൻ സെന്റർ വേദിയാകുന്ന…

2 years ago

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണം: ദേശീയ വനിത കമ്മിഷൻ.

തിരുവനന്തപുരം • ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിത കമ്മിഷൻ. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ഹാജരാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ വനിത കമ്മിഷൻ…

2 years ago

ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ മാപ്പു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ മാപ്പു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവജിയുടെ പാദങ്ങളിൽ തലതൊട്ട് മാപ്പു ചോദിക്കുന്നു. ഈ സംഭവം…

2 years ago

അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സെപ്റ്റംബർ 8നു ഇന്ത്യയിലെത്തും.!

അബുദാബി: അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തും. സെപ്റ്റംബർ എട്ടിനാണ് ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും…

2 years ago

‘അസ്‌ന’ ശക്തി പ്രാപിക്കുന്നു: സിവിൽ ഏവിയേഷൻ അതോറിറ്റി, ഒമാൻ തീരത്തുനിന്ന് 920 കി.മീ അകലെ.!

മസ്കത്ത്: അറബിക്കടലിൽ രൂപപ്പെട്ട ആഴത്തിലുള്ള ഉഷ്ണമേഖലാ ന്യൂനമർദം ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറിയെന്നും അതിന് 'അസ്ന' എന്ന് പേരിട്ടിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) എക്സിൽ അറിയിച്ചു. ഒമാൻ…

2 years ago

ഗ​സ്സ​യി​ലെ ല​ക്ഷ​ങ്ങ​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ച് ഖ​ത്ത​ർ ചാ​രി​റ്റി ;യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​ത്

ദോഹ: ഗസ്സയിലെ മാനുഷിക സഹായ ശ്രമങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ലക്ഷം ഫലസ്തീനികൾക്ക് അടിയന്തര സഹായമെത്തിച്ച് ഖത്തർ ചാരിറ്റി. ഐക്യരാഷ്ട്രസഭയുടെ റിലീഫ് ആൻഡ് വർക്സ് ഏജൻസി ഫോർ ഫലസ്തീൻ…

2 years ago

മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു.

കുവൈത്ത് സിറ്റി • മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു. അദാൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ബ്ലസി സാലു (38) വാണ് ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് മരിച്ചത്. കാൽവറി…

2 years ago

This website uses cookies.